പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
പൊൽപ്പുള്ളി | |
10°44′N 76°43′E / 10.73°N 76.72°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | |
ബ്ലോക്ക് | |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വൈസ് പ്രസിഡന്റ് | |
സെക്രട്ടറി | |
വിസ്തീർണ്ണം | 19.96ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | എണ്ണം |
ജനസംഖ്യ | 15121 |
ജനസാന്ദ്രത | 758/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ മലമ്പുഴ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത്. പൊൽപ്പുള്ളി വില്ലേജുപരിധിയിൽപ്പെട്ട ഈ പഞ്ചായത്തിന് 19.96 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് എലപ്പുള്ളി, കൊടുമ്പ് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് എലപ്പുള്ളി, നല്ലേപ്പിള്ളി പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചിറ്റൂർ മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് കൊടുമ്പ്, പെരുവെമ്പ് പഞ്ചായത്തുകളുമാണ്.
വാർഡുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത് Archived 2013-07-16 at the Wayback Machine.