നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
| നല്ലേപ്പിള്ളി | |
| 10°43′N 76°47′E / 10.72°N 76.78°E | |
![]() | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | പാലക്കാട് |
| വില്ലേജ് | {{{വില്ലേജ്}}} |
| താലൂക്ക് | |
| ബ്ലോക്ക് | |
| നിയമസഭാ മണ്ഡലം | |
| ലോക്‌സഭാ മണ്ഡലം | {{{ലോക്‌സഭാമണ്ഡലം}}} |
| ഭരണസ്ഥാപനങ്ങൾ | |
| പ്രസിഡന്റ് | |
| വൈസ് പ്രസിഡന്റ് | |
| സെക്രട്ടറി | |
| വിസ്തീർണ്ണം | 39.87ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | എണ്ണം |
| ജനസംഖ്യ | 30032 |
| ജനസാന്ദ്രത | 753/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ ചിറ്റൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് . ചിറ്റൂർ, തെക്കേദേശം, നല്ലേപ്പിള്ളി, കുറ്റിപ്പള്ളം എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്തിന് 39.87 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് കൊഴിഞ്ഞാമ്പാറ പഞ്ചായത്തും, തെക്കുഭാഗത്ത് പെരുമാട്ടി ഗ്രാമപഞ്ചായത്തും, വടക്കുഭാഗത്ത് പൊൽപ്പുള്ളി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയും, എലപ്പുള്ളി, പൊൽപ്പുള്ളി പഞ്ചായത്തുകളുമാണ്. പഴയ കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്ന ഈ പഞ്ചായത്ത്, 1-10-1957 -ൽ പാലക്കാട് ജില്ല രൂപീകരിക്കുന്നതുവരെ തൃശ്ശൂർ റവന്യൂ ജില്ലയിലെ ചിറ്റൂർ താലൂക്കിൽപ്പെട്ടതായിരുന്നു.
വാർഡുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine
- Census data 2001
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- നല്ലേപ്പിള്ളി ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine
