പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
(പൊൽപ്പുള്ളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| പൊൽപ്പുള്ളി | |
| 10°44′N 76°43′E / 10.73°N 76.72°E | |
![]() | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | പാലക്കാട് |
| വില്ലേജ് | {{{വില്ലേജ്}}} |
| താലൂക്ക് | |
| ബ്ലോക്ക് | |
| നിയമസഭാ മണ്ഡലം | |
| ലോക്‌സഭാ മണ്ഡലം | {{{ലോക്‌സഭാമണ്ഡലം}}} |
| ഭരണസ്ഥാപനങ്ങൾ | |
| പ്രസിഡന്റ് | |
| വൈസ് പ്രസിഡന്റ് | |
| സെക്രട്ടറി | |
| വിസ്തീർണ്ണം | 19.96ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | എണ്ണം |
| ജനസംഖ്യ | 15121 |
| ജനസാന്ദ്രത | 758/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ മലമ്പുഴ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത്. പൊൽപ്പുള്ളി വില്ലേജുപരിധിയിൽപ്പെട്ട ഈ പഞ്ചായത്തിന് 19.96 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് എലപ്പുള്ളി, കൊടുമ്പ് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് എലപ്പുള്ളി, നല്ലേപ്പിള്ളി പഞ്ചായത്തുകളും, തെക്കുഭാഗത്ത് ചിറ്റൂർ മുനിസിപ്പാലിറ്റിയും, പടിഞ്ഞാറുഭാഗത്ത് കൊടുമ്പ്, പെരുവെമ്പ് പഞ്ചായത്തുകളുമാണ്.
വാർഡുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine
- Census data 2001
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- പൊൽപ്പുള്ളി ഗ്രാമപഞ്ചായത്ത് Archived 2013-07-16 at the Wayback Machine
