Jump to content

പാലക്കാട് താലൂക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളശ്ശേരി,കൊടുംബ,മങ്കര,മുണ്ടൂർ എന്നീ ഗ്രാമങ്ങൾ ഉല്പ്പെട്ട പാലക്കാട് താലൂക്ക്.പാലക്കാട് ജില്ലയിലെ ഏഴ് താലൂക്കിൽ ഒന്നാണ്‌ പാലക്കാട് താലൂക്ക്[1].

കേരളശ്ശേരി

[തിരുത്തുക]

പാലക്കാട് താലൂക്കിലെ ഒരു ഗ്രാമമാണ്‌ കേരളശ്ശേരി.മധ്യകേരളത്തിന്റെ ഭാഗമായണ്‌ ഇത് സ്ഥിതി ചെയുന്നത്.പാലക്കാട് ജില്ലയുടെ തലസ്ഥാനത്ത്‌ നിന്നും പടിഞ്ഞാറോട്ട് 21 കിലോമീറ്റർ മാറിയാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്.കേരള തലസ്ഥാനമായ തിരുവനന്തപുരത്ത് നിന്നും 311കിലോമീറ്റർ ദൂരം ഇവിടേയ്ക്ക് ഉണ്ട്.

കേരളശ്ശേരിയിലെ ഉപ ഗ്രാമങ്ങൾ

[തിരുത്തുക]
  • കുതിയാൽ
  • പണിപ്പറ
  • അയനാരി
  • വടശ്ശേരി
  • തടോക്കാശ്ശേരി
  • കേരളശ്ശേരി എച്ച് എസ് നഗർ
  • രംഗനഥ്
  • തെരയങ്കൊട്

മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ദൂരം

[തിരുത്തുക]

കല്ലൂർ(4കി.മീ),മങ്കര(4കി.മീ),മണ്ണൂർ(5 കി.മീ),കടമ്പഴിപുരം(8കി.മീ)ലക്കിഡിപേരൂ​‍ൂർ(8കി.മീ).

റയിൽ വഴി

[തിരുത്തുക]

മങ്കര റയില്വേ സ്റ്റേഷൻ ,പാരിൽ റയില്വേ,പാലക്കാട് റയില്വേ സ്റ്റേഷൻ(18 കി.മീ)

കൊടുംബ

[തിരുത്തുക]

പാലക്കാട് താലൂക്കിലെ ഒരു ഗ്രാമമാണ്‌ കൊടുംബ[2].പാലക്കാട് ജില്ലാ തലസ്ഥാനത്ത് നിന്നും 7 കിലോമീറ്റർ തെക്കായാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്.പാലക്കാട് നിന്നും 4 കിലോമീറ്റർ ദൂരവും ഇവിടേക്ക് ഉണ്ട്.

കൊടുംബയിലെ ഉപ ഗ്രാമങ്ങൾ

[തിരുത്തുക]

കാഞ്ഞിരംകുന്നം കന്നംകുളം മുല്ലേരി പാറ റോഡ് ബി.പി.എൽ എൻ.എച്ച് ചെമ്മട്ടിയപാടം എലുക്കട് കണ്ടംക്കോട് പോളി ടെക്നിക് ജഗ്ഷൻ തെസ്രാക് ചക്കിങ്ങല്പാലം അലൂർ ചിറപടം കല്ലിങ്ങൽ കാരക്കോട് ഒളശ്ശെരീ പറ കോളനി പാറ ക്വറി റോഡ് കരിങ്ങറപുള്ളി

മറ്റ് സ്ഥലങ്ങളിൽ നിന്നുള്ള ദൂരം

[തിരുത്തുക]

ഗാന്ധിനഗർ കോളനി(3കി.മീ),ശ്രീ രംഗം ഗാർഡൻസ്(3 കി.മീ),കാനറ ബാങ്ക് കോളനി(3 കി.മീ) മനപുള്ളിക്കാവ്(3കി.മീ)കല്മണ്ഡപം(3കി.മീ) എന്നിവ സമീപ ഗ്രാമങ്ങളാണ്‌.

റയിൽ മാർഗ്ഗം

[തിരുത്തുക]

പാലക്കട് ടൗൺ റയില്വേ സ്റ്റേഷൻ,പുദുനഗരം റയില്വേ സ്റ്റേഷൻ,പാലാക്കാട് റയില്വേ സ്റ്റേഷൻ (9 കി.മീ) വയൽ പ്രദേശവും,തെങ്ങിൻ തോപ്പുകളും,അടയ്ക്ക മരങ്ങളും ഇവിടെ കൂടുതൽ കാണപ്പെടുന്നു.ഇവിടെ താമസിക്കുന്നവർ നെയ്തുക്കാരായ മുധലിയാർമാരാണ്‌.പത്ത് ദിവസം നീണ്ട് നില്ക്കുന്ന മകരമാസത്തിലെ രഥോൽസവം പ്രശസ്തമാണ്‌.എട്ട്,ഒൻപത് ദിവസങ്ങളീലെ ഉൽസവം വളരെ പ്രധാനപ്പെട്ടതാണ്‌.

പാലാക്കാട് താലൂകിലെ ഒരു ഗ്രാമമാണ്‌ മങ്കര.പാലക്കാട് ജില്ലാ ആസ്ഥാനത്ത് നിന്നും 17 കി.മീപടിഞ്ഞാറായാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്.

മങ്കരയിലെ ഉപ ഗ്രാമങ്ങൾ

[തിരുത്തുക]

കല്ലുർ കന്നമ്പരിയരം മിലാടുമ്പാറ ത്രുപ്പങ്കുന്നു ബാരതകാട് മാങ്കുരിശ്ശി പറയങ്കാട് കോളനി അതിർകട്

സമീപ സ്തലങ്ങളിലേക്കുള്ള ദൂരം

[തിരുത്തുക]

കേരളശ്ശേരി(4കി.മീ) ,മണ്ണൂർ(5 കി.മീ),ലക്കിഡിപേരൂർ(7 കി മീ),കോങ്ങാട്(7 കി.മീ),മുണ്ടൂർ(8 കി.മീ)

റയിൽ ഗതാഗതം

[തിരുത്തുക]

മങ്കരൈ റയില്വേ സ്റ്റേഷൻ,പാരിൽ റയില്വേ സ്റ്റേഷൻ പാലക്കാട് റയില്വേ സ്റ്റേഷൻ(15 കി.മീ)

മുണ്ടൂർ

[തിരുത്തുക]

പാലക്കാട് താലൂക്കിലെ ഒരു ഗ്രാമമാണ്‌ മുണ്ടൂർ[3].പാലക്കാട് ജില്ലാ ആസ്ഥാനത്ത് നിന്നും 12 കിലോമീറ്റർ പടിഞ്ഞാറായാണ്‌ ഇത് സ്ഥിതി ചെയ്യുന്നത്.[4].

മുണ്ടൂരിലെ ഉപ ഗ്രാമങ്ങൾ

[തിരുത്തുക]

കഞ്ഞികുളം , കയരംകൊട് തറ, കുറ്റങ്കാട് ,നാരഗസേറി ഈസ്റ്റ് , ഒടുവങ്കാട് കോളനി , ഒടുവങ്കാട് വായനശാല പൂടന്നൂർ വായനശാല വെളിക്കട്, കണക്കുപറമ്പ് മുണ്ടൂർ കൂറ്റുപാത പോതങ്കൊട് ഇരുവാലങ്കട് ഇഴക്കട് ഈസ്റ്റ് കൂട്ടപുര പന്നിയമ്പടം പൂടന്നൂർ സത്രംകവ്

സമീപ പ്രദേശങ്ങളിൽ നിന്നുള്ള ദൂരം

[തിരുത്തുക]

കല്ലൂർ(7 കി.മീ),മങ്കര(8 കി.മീറ്റർ),റയില്വേ കോളനി(9 കി.മീ)പുതുപെരിയാരം(9 കി.മീ),കേരളശ്ശേരി(9 കി.മീ)

റയിൽ ഗതാഗതം

[തിരുത്തുക]

പാരിൽ റയില്വേസ്റ്റേഷൻ,പാലക്കാട് റയില്വേ സ്റ്റേഷൻ

പാലക്കാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥപനങ്ങൾ

[തിരുത്തുക]

കോളേജുകൾ

[തിരുത്തുക]
  • ആര്യനെറ്റ് ഇൻസ്റ്റിറ്റ്യൂറ്റ് ഓഫ് ടെക്നോളജി
  • അമ്മിണി കോളേജ് ഓഫ് എഞ്ചിനീയറിങ്ങ്
  • ചെംബൈ മെമ്മൊറിയൽ ഗവ്ണ്മെന്റ്. മ്യൂസിക് കോളേജ്
  • സാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ്
  • ശ്രീ നീലകണ്ഠ് സംസ്കൃത കോളേജ്
  • തുഞ്ചത്ത് എഴുത്തഛൻ കോളേജ്ജ് ഓഫ് മാനേജ്മെന്റ്

സ്കൂളുകൾ

[തിരുത്തുക]
  • ഹൈസ്ക്കൂൾ കേരളശ്ശേരി
  • എൻ ഇ യൂ പി എസ് കേരളശ്ശേരി
  • എസ് എ യൂ പി എസ് തടുക്കശ്ശേരി
  • എ യൂ പി എസ് കേരളശ്ശേരി
  • എ യൂ പി എസ് വടശ്ശേരി
  • മുജാഹിദീൻ ഹൈസ്ക്കൂൾ പറളി
  • പുലിയപറംബ് എച്ച് എസ് എസ്,കൊടുതിരപുള്ള്
  • ജവാഹർ നവോദയ വിദ്യാലയം,മൽ
  • ടെക്നികൽ ഹൈസ്ക്കൂൾ മരുത് റോഡ്
  • ജി എച്ച് എസ് എസ് മങ്കര
  • എം ഡ്ബ്ലിയൂ ബി യൂ പി എസ് മങ്കര
  • എ യൂ പി എസ് മാങ്കുറുശ്ശി
  • എം ഇ എസ് ഹൈസ്ക്കൂൾ മുണ്ടൂർ
  • എച്ച് എസ് മുണ്ടൂർ
  • എ യൂ പി എസ് വെള്ളിക്കാട്.
  • എസ് ഡി എ യു പി എസ് എഴക്കാട്

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-09-03. Retrieved 2015-12-06.
  2. http://www.palakkadtourism.org/villages.php
  3. http://www.censusindia.gov.in/2011census/dchb/3206_PART_B_PALAKKAD.pdf
  4. Mundur Village , Palakkad Taluk , Palakkad District.htm
"https://ml.wikipedia.org/w/index.php?title=പാലക്കാട്_താലൂക്ക്&oldid=4108712" എന്ന താളിൽനിന്ന് ശേഖരിച്ചത്