പാലക്കാട് ജില്ലാ പഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1992ൽ ത്രിതലപഞ്ചായത്തുകൾ നിലവിൽ വന്നതോടെ യാണ് ജില്ലാ പഞ്ചായത്തുകൽ നിലവിൽ വരുന്നത്. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് എന്നിവയാണ് ത്രിതലപഞ്ചായത്തിലെ മറ്റ് ഘടകങ്ങൾ
പാലക്കാട് ജില്ലയുടെ ജില്ലാ പഞ്ചായത്തായ ഈ സഭയുടെ അധികാര പരിധി. പാലക്കാട് റവന്യൂ ജില്ലയാണ് .മുപ്പത് അംഗങ്ങളാണ് ഈ സഭയിലുള്ളത്. 2015ൽ നടന്ന തിരഞ്ഞേടുപ്പിൽ നിലവിൽ വന്നതാണ് ഇപ്പോഴത്തെ സഭ.

നിലവിലെ അംഗങ്ങൾ[തിരുത്തുക]

നമ്പർ മണ്ഡലം അംഗം പാർട്ടി സംവരണം
1 ശ്രീകൃഷ്ണപുരം ദേവി എം കെ സി.പി.എം പൊതു
2 കടമ്പഴിപ്പുറം ശ്രീജ പി എൻ സി പി വനിത
3 അലനല്ലൂർ ജിനെഷ് എം സി.പി.എം പൊതു
4 തെങ്ങറ സീമ കെ സി.പി.ഐ വനിത
5 അട്ടപ്പാടി രാധാകൃഷ്ണൻ സി സി.പി.ഐ പൊതു
6 കാഞ്ഞിരപ്പുഴ അച്ചുതൻ സി ഐ എൻ സി പൊതു
7 കോങ്ങാട് രജനി സി കെ സി.പി.എം എസ് സി വനിത
8 പറളി രാധിക കെ സി.പി.എം വനിത
9 പുതുപരിയാരം ബിന്ദു എ സി.പി.എം വനിത
10 മലമ്പുഴ രാജൻ കെ സി.പി.എം എസ് സി
11 പുതുശ്ശേരി നിധിൻ ആർ സി.പി.എം പൊതു
12 കൊഴിഞ്ഞാമ്പാറ ചിന്നസ്വാമി കെ ജെ ഡി എസ് എസ് സി
13 മീനാക്ഷീപുരം അഡ്വ. മുരുഗദാസ് വി ജെ ഡി എസ് പൊതു
14 കൊടുവായൂർ ശില്പ എൻ എസ് ഐ എൻ സി വനിത
15 കൊല്ലങ്കോട് സന്തോഷ് കുമാർ കെ സി.പി.എം പൊതു
16 നെന്മാറ ഗീത ടീച്ചർ ഏ സി.പി.ഐ വനിത
17 പല്ലശ്ശന അനീസ് യു സി.പി.എം പൊതു
18 കിഴക്കഞ്ചേരി ഔസേപ്പ് എ ടി സി.പി.എം പൊതു
19 ആലത്തൂർ മീനാകുമാരി സി.പി.ഐ വനിത
20 തരൂർ ലീല ടി സി.പി.എം വനിത
21 കൊടുന്തിരപ്പള്ളി ബിന്ദുമോൾ കെ സി.പി.എം വനിത
22 കോട്ടായി ശാന്തകുമാരി കെ സി.പി.എം എസ് സി വനിത
23 ലക്കിടി രാജഗോപാൽ യു സി.പി.എം പൊതു
24 വാണിയം കുളം നാരായണിക്കുട്ടി സി.പി.എം വനിത
25 പെരുമുടിയൂർ ഷബിര എ സി.പി.എം വനിത
26 ചാലിശ്ശേരി നാരായണദാസ് സി.പി.എം പൊതു
27 നാഗലശ്ശേരി അബ്ദുൽകരീം ടി സി.പി.എം പൊതു
28 തിരുവേഗപ്പുറ ഇന്ദിര എസ് നായർ ഐ എൻ സി വനിത
29 കുലുക്കല്ലൂർ രാജൻ എം സി.പി.എം എസ് ടി
30 ചളവറ സുധാകരൻ പി കെ സി.പി.എം പൊതു

[1]

ഇതുകൂടി കാണുക[തിരുത്തുക]

ജില്ലാ പഞ്ചായത്ത്

  1. http://www.lsgkerala.gov.in/election/candidateDetails.php?year=2015&t=1&d=9&lb=161[പ്രവർത്തിക്കാത്ത കണ്ണി]