ചളവറ ഗ്രാമപഞ്ചായത്ത്
(ചളവറ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation
Jump to search
Chalavara ittekode | |
രാജ്യം | ![]() |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Palakkad |
ഏറ്റവും അടുത്ത നഗരം | Shornur |
ലോകസഭാ മണ്ഡലം | palakkad |
നിയമസഭാ മണ്ഡലം | shornur |
ജനസംഖ്യ | 21,042 (2001—ലെ കണക്കുപ്രകാരം[update]) |
സാക്ഷരത | 86% |
സമയമേഖല | IST (UTC+5:30) |
Coordinates: 10°49′28″N 76°17′58″E / 10.824350°N 76.2993300°E പാലക്കാട് ജില്ലയിൽ ഒറ്റപ്പാലം ബ്ലോക്കിന്റെ പടിഞ്ഞാറു ഭാഗത്തായി പട്ടാമ്പി ബ്ലോക്കിനോടും ഷൊർണ്ണൂർ മുനിസിപ്പാലിറ്റിയൊടും ചേർന്നു കിടക്കുന്ന പഞ്ചായത്താണ് ചളവറ.
അതിരുകൾ[തിരുത്തുക]
വടക്ക്: നെല്ലായ, തൃക്കടീരി, ചെർപ്പുളശ്ശേരി പഞ്ചായത്തുകൾ
കിഴക്ക്: അനങ്ങനടി, തൃക്കടീരി പഞ്ചായത്തുകൾ
തെക്ക്: ഷൊർണ്ണൂർ മുനിസിപ്പാലിറ്റി, വാണിയംകുളം പഞ്ചായത്ത്.
പടിഞ്ഞാറ്: വല്ലപ്പുഴ പഞ്ചായത്ത്, ഷൊർണ്ണൂർ മുനിസിപ്പാലിറ്റി
പ്രശസ്തരായ നാട്ടുകാർ[തിരുത്തുക]
- പയ്യൂർ നാരയണൻ
- പി. വി. കുഞ്ഞുണ്ണി നായർ
- ഐ. സി. പി. നമ്പൂതിരി
- അനിത നായർ
==വാർഡുകൾ==15
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/
- Census data 2001