കിഴക്കഞ്ചേരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിനെക്കുറിച്ചറിയാൻ കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്ത് താൾ സന്ദർശിക്കുക.

കിഴക്കഞ്ചേരി
Map of India showing location of Kerala
Location of കിഴക്കഞ്ചേരി
കിഴക്കഞ്ചേരി
Location of കിഴക്കഞ്ചേരി
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Palakkad
ഏറ്റവും അടുത്ത നഗരം Palakkad
ലോകസഭാ മണ്ഡലം Alathur
സമയമേഖല IST (UTC+5:30)

Coordinates: 10°34′43.68″N 76°29′22.2″E / 10.5788000°N 76.489500°E / 10.5788000; 76.489500

കേരളത്തിലെ പാലക്കാട് ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കിഴക്കഞ്ചേരി. ആലത്തൂർ താലൂക്കിലാണ് കിഴക്കഞ്ചേരി സ്ഥിതി ചെയ്യുന്നത്. കിഴക്കഞ്ചേരി രഥോത്സവം എല്ലാ വർഷവും ഡിസംബർ മാസത്തിൽ നടക്കുന്നു.

"https://ml.wikipedia.org/w/index.php?title=കിഴക്കഞ്ചേരി&oldid=1770141" എന്ന താളിൽനിന്നു ശേഖരിച്ചത്