Jump to content

കൊടുവായൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊടുവായൂർ

കൊടുവായൂർ
10°41′N 76°40′E / 10.68°N 76.66°E / 10.68; 76.66
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം
ലോകസഭാ മണ്ഡലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 20.61ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 25927
ജനസാന്ദ്രത 1258/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ കൊല്ലങ്കോട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ കൊടുവായൂർ ഗ്രാമപഞ്ചായത്ത്. എത്തനൂർ അംശം, കാക്കയൂർ അംശം, കൊടുവായൂർ അംശം, എന്നീ പ്രദേശങ്ങൾ ചേർന്നാണ് കൊടുവായൂർ പഞ്ചായത്ത് രൂപീകൃതമായത്. 11 വാർ‍ഡുകളുള്ള കൊടുവായൂർ പഞ്ചായത്തിന്റെ അതിരുകൾ‍ വടക്കുഭാഗത്ത് തേങ്കുറിശ്ശി പഞ്ചായത്തും, തെക്കുഭാഗത്ത് പല്ലശ്ശന പഞ്ചായത്തും, കിഴക്കുഭാഗത്ത് പുതുനഗരം, പെരുവമ്പ് എന്നീ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് തേങ്കുറിശ്ശി പഞ്ചായത്തുമാണ്.

വാർഡുകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]