അഗളി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാലക്കാട് ജില്ലയിലെ അട്ടപ്പാടി താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ അഗളി. അട്ടപ്പാടിയുടെ എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രഭാഗമാണ് അഗളി. അട്ടപ്പാടി ബ്ലോക്ക് ഓഫീസ് മുതൽ എല്ലാ സർക്കാർ ഓഫീസുകളും ഇവിടെയാണ് ഉള്ളത്. ഗവ:ആശുപത്രിയും,പോസ്റ്റ് ഓഫീസിന്റെ പ്രധാന ശാഖയും ഇവിടെയുണ്ട്. കൂടാതെ ട്രഷറിയും പ്രധാനപ്പെട്ട ബാങ്കുകളുടെ ശാഖകളും ഇവിടെ പ്രവർത്തിക്കുന്നു.

വാർഡുകൾ[തിരുത്തുക]

 1. ചിണ്ടക്കി
 2. ചെമ്മണ്ണൂർ
 3. പാക്കുളം
 4. താവളം
 5. പരപ്പൻതറ
 6. പട്ടിമാളം
 7. കോട്ടത്തറ
 8. ഭൂതിവഴി
 9. അഗളി
 10. ഗൂളിക്കടവ്
 11. കാവുണ്ടിക്കൽ
 12. നെല്ലിപ്പതി
 13. ചിറ്റൂർ
 14. കാരറ
 15. ഗൂഡ്ഡയൂർ
 16. കണ്ടിയൂർ
 17. ജെല്ലിപ്പാറ
 18. ഒമ്മല
 19. കല്ലാമല
 20. ചിന്നപ്പറമ്പ്
 21. കൽക്കണ്ടി

അവലംബം[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=അഗളി_ഗ്രാമപഞ്ചായത്ത്&oldid=3679068" എന്ന താളിൽനിന്ന് ശേഖരിച്ചത്