കൊടുമ്പ് ഗ്രാമപഞ്ചായത്ത്
Jump to navigation
Jump to search
കൊടുമ്പ് | |
10°44′N 76°41′E / 10.74°N 76.69°E | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
വില്ലേജ് | {{{വില്ലേജ്}}} |
താലൂക്ക് | {{{താലൂക്ക്}}} |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | |
പ്രസിഡന്റ് | |
വിസ്തീർണ്ണം | 25.42ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | {{{വാർഡുകൾ}}} എണ്ണം |
ജനസംഖ്യ | 18034 |
ജനസാന്ദ്രത | 709/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിലെ പാലക്കാട് താലൂക്കിൽ പാലക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് കൊടുമ്പ് ഗ്രാമപഞ്ചായത്ത് . ഓലശ്ശേരി, കൊടുമ്പ്, തിരുവാലത്തൂർ എന്നീ പഞ്ചായത്തുകൾ സംയോജിപ്പിച്ച് 1964-ൽ രഹസ്യബാലറ്റ് മുഖേന നടന്ന തെരഞ്ഞെടുപ്പിലൂടെ ഇന്നത്തെ കൊടുമ്പ് പഞ്ചായത്ത് നിലവിൽ വന്നു. കിഴക്ക് പൊൽപ്പുള്ളി, എലപ്പുള്ളി പഞ്ചായത്തുകൾ, പടിഞ്ഞാറ് പാലക്കാട് മുനിസിപ്പാലിറ്റി, കണ്ണാടി ഗ്രാമപഞ്ചായത്ത്, തെക്ക് പെരുവെമ്പ്, പൊൽപ്പുള്ളി പഞ്ചായത്തുകൾ, വടക്ക് മരുതറോഡ് ഗ്രാമപഞ്ചായത്ത്, പാലക്കാട് മുനിസിപ്പാലിറ്റി എന്നിവയാണ് പഞ്ചായത്തിന്റെ അതിരുകൾ. 25.42 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള പഞ്ചായത്ത് ഭുപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയിൽ വരുന്നു.
വാർഡുകൾ[തിരുത്തുക]
അവലംബം[തിരുത്തുക]
- http://www.trend.kerala.gov.in
- http://lsgkerala.in/
- Census data 2001
ഇതും കാണുക[തിരുത്തുക]
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]