മണ്ണാർക്കാട് നഗരസഭ
മണ്ണാർക്കാട് | |
10°59′N 76°27′E / 10.99°N 76.45°E | |
![]() | |
ഭൂമിശാസ്ത്ര പ്രാധാന്യം | നഗരസഭ |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
നിയമസഭാ മണ്ഡലം | |
ലോകസഭാ മണ്ഡലം | |
ഭരണസ്ഥാപനങ്ങൾ | നഗരസഭ |
ചെയർപേഴ്സൺ | |
വിസ്തീർണ്ണം | 65.38ചതുരശ്ര കിലോമീറ്റർ |
വാർഡുകൾ | {{{വാർഡുകൾ}}} എണ്ണം |
ജനസംഖ്യ | 45530 |
ജനസാന്ദ്രത | 717/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ |
പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ സ്ഥിതിചെയ്യുന്ന ഒരു നഗരസഭയാണ് മണ്ണാർക്കാട് നഗരസഭ. 33.12 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണം വരുന്ന ഈ നഗരസഭ 2015 ജനുവരി 14നാണ് രൂപവത്കരിച്ചത്. ഇതിന്റെ അതിർത്തികൾ കിഴക്കുഭാഗത്ത് കാഞ്ഞിരപ്പുഴ പഞ്ചായത്തും, തെക്കുഭാഗത്ത് കാരക്കുറിശ്ശി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് കുമരമ്പുത്തൂർ പഞ്ചായത്തും വടക്കുഭാഗത്ത് തെങ്കര പഞ്ചായത്തുമാണ്. നഗരസഭയിൽ 29 വാർഡുകളുണ്ട് പശ്ചിമഘട്ടത്തിലെ നീലഗിരി ബയോസ്ഫിയർ റിസർവ് വൻത്തിന്റെ കേന്ദ്രഭാഗമായ 89 ചതുരശ്രകിലോമീറ്റർ വ്യാപ്തിയുള്ള സൈലന്റ്വാലി എന്ന ദേശീയോദ്യാനത്തിന്റെ നല്ലൊരുഭാഗം മണ്ണാർക്കാട് നഗരസഭയിലാണ്.
വാർഡുകൾ[തിരുത്തുക]
അവലംബം[തിരുത്തുക]
ഇതും കാണുക[തിരുത്തുക]
പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]