ചെർപ്പുളശ്ശേരി നഗരസഭ
ചെർപ്പുളശ്ശേരി | |
അപരനാമം: ചെറുപ്പുളശ്ശേരി | |
10°52′N 76°19′E / 10.87°N 76.31°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് |
ഭരണസ്ഥാപനങ്ങൾ | നഗരസഭ |
ചെയർമാൻ | രാമചന്ദ്രൻ പി |
വിസ്തീർണ്ണം | ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
679503 +0466 |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | {{{പ്രധാന ആകർഷണങ്ങൾ}}} |
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിലെ ഒരു നഗരസഭയാണ് ചെർപ്പുളശ്ശേരി നഗരസഭ. ഒറ്റപ്പാലത്തുനിന്നും ഏതാണ്ടു 17 കി.മീ. ദൂരത്തിലാണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. 2015 വരെ ഗ്രാമപഞ്ചായത്തായിരുന്ന ഈ സ്ഥലം നഗരസഭയാക്കണമെന്ന് ഏറെക്കാലം ആവശ്യമുണ്ടായിരുന്നു. ഒടുവിൽ 2015 ജനുവരി 14-ന് നഗരസഭ നിലവിൽ വന്നു.
അവലംബം[തിരുത്തുക]
എസ്. രാജേന്ദു: നെടുങനാട് ചരിത്രം പ്രാചീന കാലം മുതൽ 1860 വരെ, പെരിന്തൽമണ്ണ, 2012
- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001