തെങ്കര ഗ്രാമപഞ്ചായത്ത്
| തെങ്കര | |
| 11°01′N 76°29′E / 11.01°N 76.49°E | |
![]() | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | പാലക്കാട് |
| വില്ലേജ് | {{{വില്ലേജ്}}} |
| താലൂക്ക് | |
| ബ്ലോക്ക് | |
| നിയമസഭാ മണ്ഡലം | |
| ലോകസഭാ മണ്ഡലം | |
| ഭരണസ്ഥാപനങ്ങൾ | |
| പ്രസിഡന്റ് | |
| വൈസ് പ്രസിഡന്റ് | |
| സെക്രട്ടറി | |
| വിസ്തീർണ്ണം | 16.62ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | എണ്ണം |
| ജനസംഖ്യ | |
| ജനസാന്ദ്രത | /ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് താലൂക്കിൽ മണ്ണാർക്കാട് ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് തെങ്കര ഗ്രാമപഞ്ചായത്ത് . മണ്ണാർക്കാട് ഒന്ന്, മണ്ണാർക്കാട് രണ്ട് , പാലക്കയം വില്ലേജ് പരിധിയിലുൾപ്പെടുന്ന തെങ്കര ഗ്രാമപഞ്ചായത്തിന് 16.62 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. 2005 ഓക്ടോബർ 2-ാം തിയതിയാണ് തെങ്കര ഗ്രാമപഞ്ചായത്ത് നിലവിൽ വന്നത്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് പുതൂർ പഞ്ചായത്തും, കിഴക്കുഭാഗത്ത് അഗളി, കാഞ്ഞിരപുഴ പഞ്ചായത്തുകളും, തെക്കുഭാഗത്ത് മണ്ണാർക്കാട്, കാഞ്ഞിരപുഴ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് മണ്ണാർക്കാട്, കുമരംപുത്തൂർ പഞ്ചായത്തുകളുമാണ്. പ്രസിദ്ധ ടൂറിസ്റ്റുകേന്ദ്രമായ സൈലന്റ്വാലി ദേശീയോദ്യാനം ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. സൈലന്റ്വാലി ഉൾപ്പെടെ, പഞ്ചായത്തിലെ മൊത്തം ഭൂവിസ്തൃതിയുടെ 40% വനമേഖലയാണ്.
വാർഡുകൾ
[തിരുത്തുക]ആകെ 18 വാർഡുകലാണ് ഉള്ളത്.
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine
- Census data 2001
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- തെങ്കര ഗ്രാമപഞ്ചായത്ത് Archived 2016-04-30 at the Wayback Machine
