ഷൊർണൂർ നഗരസഭ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഷൊർണ്ണൂർ നഗരസഭ
Kerala locator map.svg
Red pog.svg
ഷൊർണ്ണൂർ നഗരസഭ
0°N 0°E / 0°N 0°E / 0; 0
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല പാലക്കാട്
നിയമസഭാ മണ്ഡലം പട്ടാമ്പി
ലോകസഭാ മണ്ഡലം ഒറ്റിപ്പാലം
ഭരണസ്ഥാപനങ്ങൾ
പ്രസിഡണ്ട് എം ആർ മുരളി
വിസ്തീർണ്ണം 32.28ചതുരശ്ര കിലോമീറ്റർ
വാർഡുകൾ 33 എണ്ണം
ജനസംഖ്യ 42022
ജനസാന്ദ്രത 1302/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം താലൂക്കിൽ‌പെടുന്ന മുനിസിപ്പാലിറ്റിയാണ്‌ ഷൊർണ്ണൂർ മുനിസിപ്പാലിറ്റി.

അതിരുകൾ[തിരുത്തുക]

കിഴക്ക് : കണ്ണിയാംപുറം തോട്,വാണിയംകുളം, ചളവറ പഞ്ചായത്തുകൾ, പടിഞ്ഞാറ് : ഓങ്ങല്ലൂർ മാടും,ഓണല്ലൂർ പഞ്ചായത്ത് , തെക്ക് : ഭാരതപ്പുഴ, വടക്ക് : മുണ്ടക്കോട്ടു കുറുശ്ശിയുമാണ,ചളവം, വല്ലപ്പുഴ പഞ്ചായത്തുകൾ എന്നിവയാണ് ഈ മുനിസിപ്പാലിറ്റിയുടെ അതിരുകൾ.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഷൊർണൂർ_നഗരസഭ&oldid=1378937" എന്ന താളിൽനിന്നു ശേഖരിച്ചത്