വണ്ടാഴി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
| വണ്ടാഴി | |
| 10°34′N 76°31′E / 10.57°N 76.51°E | |
| |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | പാലക്കാട് |
| വില്ലേജ് | {{{വില്ലേജ്}}} |
| താലൂക്ക് | |
| ബ്ലോക്ക് | |
| നിയമസഭാ മണ്ഡലം | |
| ലോകസഭാ മണ്ഡലം | |
| ഭരണസ്ഥാപനങ്ങൾ | |
| പ്രസിഡന്റ് | |
| വൈസ് പ്രസിഡന്റ് | |
| സെക്രട്ടറി | |
| വിസ്തീർണ്ണം | 56.78ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | എണ്ണം |
| ജനസംഖ്യ | 28573 |
| ജനസാന്ദ്രത | 503/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിൽ ആലത്തൂർ ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് വണ്ടാഴി ഗ്രാമപഞ്ചായത്ത്. മംഗലംഡാം, വണ്ടാഴി, മുടപ്പല്ലൂർ എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ പഞ്ചായത്തിന് 56.70 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്. വണ്ടാഴി പഞ്ചായത്തിന്റെ അതിരുകൾ വടക്ക് ആലത്തൂർ, വടക്കഞ്ചേരി പഞ്ചായത്തുകൾ, തെക്ക് വെള്ളാട്ടിരി മലമ്പ്രദേശം, നെല്ലിയാമ്പതി പഞ്ചായത്ത്, കിഴക്ക് അയിലൂർ, മേലാർകോട് പഞ്ചായത്തുകൾ, പടിഞ്ഞാറ് കിഴക്കഞ്ചേരി, വടക്കഞ്ചേരി പഞ്ചായത്തുകൾ എന്നിവയാണ്.
വാർഡുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine
- Census data 2001
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- വണ്ടാഴി ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine
