അഗളി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
(അഗളി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഗളി ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
11°2′28″N 76°34′44″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | പാലക്കാട് ജില്ല |
വാർഡുകൾ | ചെമ്മണ്ണൂർ, പാക്കുളം, ചിണ്ടക്കി, പട്ടിമാളം, കോട്ടത്തറ, താവളം, പരപ്പന്തറ, ഗൂളിക്കടവ്, കാവുണ്ടിക്കൽ, ഭൂതിവഴി, അഗളി, കാരറ, ഗുഡ്ഡയൂർ, നെല്ലിപ്പതി, ചിറ്റൂർ, ഒമ്മല, കള്ളമല, കണ്ടിയൂർ, ജെല്ലിപ്പാറ, ചിന്നപ്പറമ്പ്, കൽക്കണ്ടി |
ജനസംഖ്യ | |
ജനസംഖ്യ | 32,738 (2001) |
പുരുഷന്മാർ | • 16,433 (2001) |
സ്ത്രീകൾ | • 16,305 (2001) |
സാക്ഷരത നിരക്ക് | 69.45 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221615 |
LSG | • G090601 |
SEC | • G09040 |
പാലക്കാട് ജില്ലയിലെ അട്ടപ്പാടി താലൂക്കിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് അഗളി. അട്ടപ്പാടിയുടെ എല്ലാ പ്രവർത്തനങ്ങളുടെയും കേന്ദ്രഭാഗമാണ് അഗളി. അട്ടപ്പാടി ബ്ലോക്ക് ഓഫീസ് മുതൽ എല്ലാ സർക്കാർ ഓഫീസുകളും ഇവിടെയാണ് ഉള്ളത്. ഗവ:ആശുപത്രിയും,പോസ്റ്റ് ഓഫീസിന്റെ പ്രധാന ശാഖയും ഇവിടെയുണ്ട്. കൂടാതെ ട്രഷറിയും പ്രധാനപ്പെട്ട ബാങ്കുകളുടെ ശാഖകളും ഇവിടെ പ്രവർത്തിക്കുന്നു.
വാർഡുകൾ
[തിരുത്തുക]- ചിണ്ടക്കി
- ചെമ്മണ്ണൂർ
- പാക്കുളം
- താവളം
- പരപ്പൻതറ
- പട്ടിമാളം
- കോട്ടത്തറ
- ഭൂതിവഴി
- അഗളി
- ഗൂളിക്കടവ്
- കാവുണ്ടിക്കൽ
- നെല്ലിപ്പതി
- ചിറ്റൂർ
- കാരറ
- ഗൂഡ്ഡയൂർ
- കണ്ടിയൂർ
- ജെല്ലിപ്പാറ
- ഒമ്മല
- കല്ലാമല
- ചിന്നപ്പറമ്പ്
- കൽക്കണ്ടി
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine.
- Census data 2001