എലവഞ്ചേരി ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
(എലവഞ്ചേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| എലവഞ്ചേരി | |
| 10°37′N 76°40′E / 10.61°N 76.66°E | |
![]() | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | പാലക്കാട് |
| വില്ലേജ് | എലവഞ്ചേരി |
| താലൂക്ക് | |
| ബ്ലോക്ക് | |
| നിയമസഭാ മണ്ഡലം | നെന്മാറ |
| ലോകസഭാ മണ്ഡലം | ആലത്തൂർ |
| ഭരണസ്ഥാപനങ്ങൾ | |
| പ്രസിഡന്റ് | സുധ രവീന്ദ്രൻ |
| വൈസ് പ്രസിഡന്റ് | |
| സെക്രട്ടറി | |
| വിസ്തീർണ്ണം | 32.18ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | 14 എണ്ണം |
| ജനസംഖ്യ | 17000 |
| ജനസാന്ദ്രത | 528/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
678508 +04923266410 |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | നെല്ലിയാമ്പതി മലയോര പ്രദേശം |
പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്കിൽ നെന്മാറ ബ്ലോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ് എലവഞ്ചേരി ഗ്രാമപഞ്ചായത്ത്. എലവഞ്ചേരി വില്ലേജ് പരിധിയിൽ ഉൾപ്പെടുന്ന എലവഞ്ചേരി ഗ്രാമപഞ്ചായത്തിന് 32.18 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ കിഴക്കുഭാഗത്ത് കൊല്ലങ്കോട് പഞ്ചായത്തും, വടക്കുഭാഗത്ത് പല്ലശ്ശന പഞ്ചായത്തും, തെക്കുഭാഗത്ത് നെല്ലിയാമ്പതി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് നെന്മാറ പഞ്ചായത്തുമാണ്. 14 വാർഡുകൾ
അവലംബം
[തിരുത്തുക]- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine
- http://lsgkerala.in/ Archived 2016-11-10 at the Wayback Machine
- Census data 2001
ഇതും കാണുക
[തിരുത്തുക]പുറമെ നിന്നുള്ള കണ്ണികൾ
[തിരുത്തുക]- എലവഞ്ചേരി ഗ്രാമപഞ്ചായത്ത് Archived 2020-09-26 at the Wayback Machine
