മാലൂർ ഗ്രാമപഞ്ചായത്ത്
ദൃശ്യരൂപം
ഈ ലേഖനം രക്ഷിക്കാൻ നിർദ്ദേശിച്ചിരിക്കുന്നു. ഇതിന്റെ ചർച്ചകൾ ശ്രദ്ധിച്ച് ഈ ലേഖനത്തെ വിക്കിപീഡിയയുടെ ശ്രദ്ധേയത, എന്തൊക്കെയല്ല എന്നീ നയങ്ങൾക്കനുസരിച്ച് നിലനിർത്താൻ സഹകരിക്കുക. ഇതിൽ വിശ്വാസയോഗ്യമായ അവലംബങ്ങൾ ചേർത്തും ഒഴിവാക്കൽ ചർച്ചയിൽ ഉയർന്നിരിക്കുന്ന ചോദ്യങ്ങൾക്ക് പരിഹാരം കണ്ടും ഈ ലേഖനം തിരുത്തിയെഴുതാൻ സഹായിക്കൂ. (അവലംബങ്ങൾ തിരയുക: ഗൂഗിളിൽ, വാർത്തകളിൽ, പുസ്തകങ്ങളിൽ, scholar) • ഈ ഫലകം ഇതിന്റെ ഒഴിവാക്കൽ ചർച്ച തീരും വരെ നീക്കാൻ പാടുള്ളതല്ല. |
| മാലൂർ ഗ്രാമപഞ്ചായത്ത് | |
| 11°53′47″N 75°35′02″E / 11.896496°N 75.5839527°E | |
![]() | |
| ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമപഞ്ചായത്ത് |
| രാജ്യം | ഇന്ത്യ |
| സംസ്ഥാനം | കേരളം |
| ജില്ല | കണ്ണൂർ |
| വില്ലേജ് | {{{വില്ലേജ്}}} |
| താലൂക്ക് | |
| ബ്ലോക്ക് | |
| നിയമസഭാ മണ്ഡലം | കൂത്തുപറമ്പ് |
| ലോക്‌സഭാ മണ്ഡലം | {{{ലോക്‌സഭാമണ്ഡലം}}} |
| ഭരണസ്ഥാപനങ്ങൾ | |
| പ്രസിഡന്റ് | കെ.പി. വിജയൻ |
| വൈസ് പ്രസിഡന്റ് | |
| സെക്രട്ടറി | |
| വിസ്തീർണ്ണം | 41.38ചതുരശ്ര കിലോമീറ്റർ |
| വാർഡുകൾ | എണ്ണം |
| ജനസംഖ്യ | 19853 |
| ജനസാന്ദ്രത | 480/ച.കി.മീ |
| കോഡുകൾ • തപാൽ • ടെലിഫോൺ |
+ |
| സമയമേഖല | UTC +5:30 |
| പ്രധാന ആകർഷണങ്ങൾ | |
കണ്ണൂർ ജില്ലയിൽ തലശ്ശേരി താലൂക്കിലെ പേരാവൂർ ബ്ലോക്കിൽ സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്താണ് മാലൂർ ഗ്രാമപഞ്ചായത്ത്[1]. ഈ ഗ്രാമപഞ്ചായത്ത് കൂത്തുപറമ്പ് നിയമസഭാ മണ്ഡലത്തിലും, കണ്ണൂർ ലോകസഭാമണ്ഡലത്തിലും ഉൾപ്പെടുന്നു[1]. ശിവപുരം, തോലമ്പ്ര എന്നീ വില്ലേജുകളാണ് ഈ പഞ്ചായത്തിലുള്ളത്[1].
അതിരുകൾ
[തിരുത്തുക]കിഴക്ക്: പേരാവൂർ ഗ്രാമപഞ്ചായത്ത്
വടക്ക്: പുരളി മല
തെക്ക്: ഇടുംബ,കണ്ടേരിപ്പൊയിൽ, മാങ്ങാട്ടിടം പഞ്ചായത്തുകൾ
പടിഞ്ഞാറ്: മട്ടന്നൂർ മുൻസിപ്പാലിറ്റി
ആരാധനാലയങ്ങൾ
[തിരുത്തുക]- ശിവപുരം ശിവക്ഷേത്രം,
- മാലൂർ പടി ക്ഷേത്രം
- മാലൂർ പനക്കുളംക്ഷേത്രം,
- തേലാമ്പ്ര ശ്രീകൃഷ്‌ണക്ഷേത്രം,
- ശിവപുരം ജുമാമസ്‌ജിദ്,
- മാലൂർ ജുമാ മസ്‌ജിദ്,
- കാഞ്ഞിലേരി ജുമാ മസ്‌ജിദ്
ഇതും കാണുക
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]
