നാറാത്ത് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലക്കോഡ്

നാറാത്ത് ഗ്രാമപഞ്ചായത്ത്

നാറാത്ത് ഗ്രാമപഞ്ചായത്ത്
11°57′43″N 75°23′34″E / 11.9620139°N 75.3928077°E / 11.9620139; 75.3928077
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം അഴീക്കോട്
ലോകസഭാ മണ്ഡലം കണ്ണൂർ
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ് {{{ഭരണനേതൃത്വം}}}
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 17.24ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 23584
ജനസാന്ദ്രത 1368/ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+0460
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ കല്ല്യാശ്ശേരി ബ്ളോക്ക് പരിധിയിൽ ഉൾപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് നാറാത്ത് ഗ്രാമപഞ്ചായത്ത്. നാറാത്ത്, കണ്ണാടിപ്പറമ്പ് എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന നാറാത്ത് ഗ്രാമപഞ്ചായത്തിനു 17.24 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് തളിപ്പറമ്പ് മുനിസിപ്പാലിറ്റിയും, കൊളച്ചേരി പഞ്ചായത്തും, കിഴക്കുഭാഗത്ത് കൊളച്ചേരി, മുണ്ടേരി, ചേലോറ പഞ്ചായത്തുകളും, തെക്കുഭാഗത്ത് പുഴാതി, ചേലോറ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് പാപ്പിനിശ്ശേരി, ചിറക്കൽ പഞ്ചായത്തുകളുമാണ്.[1].

വാർഡുകൾ[തിരുത്തുക]

  1. കമ്പിൽ തെരു
  2. ചോയീചേരി
  3. ഓണപ്പരംബ
  4. കൊട്ടാൻചേരി
  5. മലോട്ടു നോർത്ത്
  6. പല്ലേരി
  7. മലോട്ടു സൌത്ത്
  8. കണ്ണാടിപ്പരംബ
  9. മാതോടം
  10. വയപ്രം
  11. കണ്ണാടിപറമ്പ്
  12. പുല്ലൂപ്പി ഈസ്റ്റ്‌
  13. പുല്ലൂപ്പി വെസ്റ്റ്
  14. നിടുവട്ട്
  15. കാക്കതുരുത്തീ
  16. നാറാത്ത്
  17. കമ്പിൽ

ഇതും കാണുക[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "നാറാത്ത് ഗ്രാമപഞ്ചായത്ത്". Archived from the original on 2015-04-05. Retrieved 2010-07-07.