ധർമ്മടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കേരളത്തിലെ കണ്ണൂർ ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് ധർമ്മടം 100 വർഷത്തിലേറെ പഴക്കമുള്ള ബ്രണ്ണൻ കോളെജിനും ധർമ്മടം ദ്വീപിനും പ്രശസ്തമാണ് ഈ സ്ഥലം. ധർമ്മടം ദ്വീപിന്റെ മൂന്ന് വശവും അഞ്ചരക്കണ്ടി പുഴയും ഒരു വശം അറബികടലും ആണ്.

ധർമ്മപട്ടണം എന്ന് അറിയപ്പെട്ടിരുന്ന ധർമ്മടം ഒരു ബുദ്ധമത കേന്ദ്രമായിരുന്നു.[അവലംബം ആവശ്യമാണ്]

ധർമ്മടം ദ്വീപ് ധർമ്മടത്തുനിന്നും ഏകദേശം 100 മീറ്റർ അകലെയാണ്.

എത്തിച്ചേരാനുള്ള വഴി[തിരുത്തുക]

  • ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷനുകൾ :
    • കണ്ണൂർ - 17 കി.മീ. അകലെ
    • തലശ്ശേരി - 5 കി.മീ
    • ഏറ്റവും അടുത്തുള്ള വിമാനത്താവളം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം - 23 കി.മീ. അകലെ
ധർമ്മടം റെയിൽ‌വേ സ്റ്റേഷൻ

ഇതും കാണുക[തിരുത്തുക]


സ്ഥാനം: 11°47′N, 75°26′E


"https://ml.wikipedia.org/w/index.php?title=ധർമ്മടം&oldid=3695564" എന്ന താളിൽനിന്ന് ശേഖരിച്ചത്