ഉള്ളടക്കത്തിലേക്ക് പോവുക

ചെറുകുന്ന് ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Cherukunnu Gramapanchayath എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ചെറുകുന്ന് ഗ്രാമപഞ്ചായത്ത്

ചെറുകുന്ന് ഗ്രാമപഞ്ചായത്ത്
11°59′21″N 75°18′06″E / 11.9891076°N 75.3015912°E / 11.9891076; 75.3015912
Map
ഭൂമിശാസ്ത്ര പ്രാധാന്യം ഗ്രാമപഞ്ചായത്ത്
രാജ്യം ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല കണ്ണൂർ
വില്ലേജ് {{{വില്ലേജ്}}}
താലൂക്ക്‌
ബ്ലോക്ക്
നിയമസഭാ മണ്ഡലം കല്ല്യാശ്ശേരി[1]
ലോക്‌സഭാ മണ്ഡലം {{{ലോക്‌സഭാമണ്ഡലം}}}
ഭരണസ്ഥാപനങ്ങൾ
പ്രസിഡന്റ്
വൈസ് പ്രസിഡന്റ്
സെക്രട്ടറി
വിസ്തീർണ്ണം 15.37ചതുരശ്ര കിലോമീറ്റർ
വാർഡുകൾ എണ്ണം
ജനസംഖ്യ 16246
ജനസാന്ദ്രത 1057/ച.കി.മീ
കോഡുകൾ
   തപാൽ
   ടെലിഫോൺ
 

+0497
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ അന്നപൂർണ്ണേശ്വരി ക്ഷേത്രം, ചെറുകുന്ന്

ഒളിയങ്ങര ജുമാമസ്ജിദ്

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ കല്ല്യാശ്ശേരി ബ്ളോക്കിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമപഞ്ചായത്താണ്‌ ചെറുകുന്ന് ഗ്രാമപഞ്ചായത്ത്.ചെറുകുന്ന് വില്ലേജുപരിധിയിൽ ഉൾപ്പെടുന്ന ചെറുകുന്ന് ഗ്രാമപഞ്ചായത്തിന് 15.37 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകൾ വടക്കുഭാഗത്ത് ഏഴോം, പട്ടുവം പഞ്ചായത്തുകൾ, പടിഞ്ഞാറുഭാഗത്ത് മാടായി, മാട്ടൂൽ പഞ്ചായത്തുകൾ, തെക്കുഭാഗത്ത് കണ്ണപുരം, മാട്ടൂൽ പഞ്ചായത്തുകൾ, കിഴക്കുഭാഗത്ത് കണ്ണപുരം, പട്ടുവം പഞ്ചായത്തുകൾ എന്നിവയാണ്. [2].

വാർഡുകൾ

[തിരുത്തുക]
  1. താവം
  2. മുട്ടിൽ
  3. ദാലിൽ
  4. പള്ളിക്കര
  5. പാടിയിൽ
  6. നിടുപ്പുറം
  7. മുണ്ടപ്പുറം
  8. കൊവ്വപ്പുറം
  9. അമ്പലപ്പുറം
  10. പള്ളിച്ചാൽ
  11. കുന്നനങ്ങാട്
  12. ഒദയമ്മാടം
  13. കവിണിശ്ശേരി
  14. കവിണിശ്ശേരി വയൽ

2025 പഞ്ചായത്ത് ഇലക്ഷൻ ഫലം

[തിരുത്തുക]

താഴെ കൊടുത്തിരിക്കുന്ന ഗ്രാമപഞ്ചായത്ത് വാർഡ് അടിസ്ഥാനത്തിലുള്ള വിജയികളെ പ്രാദേശിക തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ഔദ്യോഗിക വെബ് സൈറ്റിൽ നിന്നാണ് എടുത്തിരിക്കുന്നത്.[3]

വാർഡ് നമ്പർ വാർഡിന്റെ പേര് ജനപ്രതിനിധി മുന്നണി പാർട്ടി സംവരണം
001 നിടുപുറം പ്രസന്ന കെ എൽ.ഡി.എഫ് സി.പി.എം. വനിത
002 ദാലിൽ കെ മോഹനൻ എൽ.ഡി.എഫ് സി.പി.എം. ജനറൽ
003 കുന്നനങ്ങാട് എം ശൈലജ എൽ.ഡി.എഫ് സി.പി.എം. വനിത
004 ഒതയമ്മാടം ലത പി കെ എൽ.ഡി.എഫ് സി.പി.എം. വനിത
005 പാടിയിൽ അനിത മഗേഷ് എൽ.ഡി.എഫ് സി.പി.എം. വനിത
006 കവിണിശ്ശേരി ഷാജി കെ എൽ.ഡി.എഫ് സി.പി.എം. ജനറൽ
007 കവിണിശ്ശേരി വയൽ പ്രീത ഇ വി എൽ.ഡി.എഫ് സി.പി.എം. വനിത
008 പള്ളിച്ചാൽ മോഹനൻ കെ എൽ.ഡി.എഫ് സി.പി.എം. ജനറൽ
009 അമ്പലപ്പുറം സരസ്വതി കെ എൽ.ഡി.എഫ് സി.പി.എം. വനിത
010 കൊവ്വപ്പുറം സുനിത പി എൽ.ഡി.എഫ് സി.പി.എം. വനിത
011 മുണ്ടപ്പുറം മുജീബ് റഹ്മാൻ യു.ഡി.എഫ്. ലീഗ് ജനറൽ
012 മുട്ടിൽ ഹരിദാസൻ കെ എൽ.ഡി.എഫ് സി.പി.എം. പട്ടികജാതി
013 പള്ളിക്കര ഷാജി കാരക്കീൽ യു.ഡി.എഫ്. കോൺഗ്രസ് ജനറൽ
014 താവം അബ്ദുൽ സലാം വി പി എൽ.ഡി.എഫ് സി.പി.എം. ജനറൽ

ഇതും കാണുക

[തിരുത്തുക]

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2024-12-03. Retrieved 2010-07-09.
  2. "ചെറുകുന്ന് ഗ്രാമപഞ്ചായത്ത്". Archived from the original on 2014-10-17. Retrieved 2010-06-29.
  3. "Local Body Election Results 2025 – Kerala". State Election Commission, Kerala. Retrieved 13 January 2026.