പി. സതീദേവി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പി. സതീദേവി
മുൻ എം.പി.
മണ്ഡലംവടകര
Personal details
Born (1956-11-29) 29 നവംബർ 1956  (65 വയസ്സ്)
തലശ്ശേരി, കേരളം
Political partyസി.പി.ഐ (എം)
Spouse(s)എം. ദാസൻ
Children1 മകൾ
Residence(s)കോഴിക്കോട്

പതിനാലാം ലോകസഭയിലെ അംഗമായിരുന്നു പി. സതീദേവി (നവംബർ 29 1956). വടകര ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന അവർ സി.പി.ഐ(എം) അംഗമാണ്. പതിനഞ്ചാം ലോക്‌സഭയിലേക്ക് വടകരയിൽനിന്നും മൽസരിച്ചുവെങ്കിലും മുല്ലപ്പള്ളി രാമചന്ദ്രനോട് പരാജയപ്പെടുകയുണ്ടായി[1]

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ
വർഷം മണ്ഡലം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2009 വടകര ലോകസഭാമണ്ഡലം മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് പി. സതീദേവി സി.പി.എം., എൽ.ഡി.എഫ്.

അവലംബം[തിരുത്തുക]

  1. http://malayalam.oneindia.in/news/2009/05/16/kerala-vadakara-udf-candidate-mullapally-wins.html
Persondata
NAME Satheedevi, P.
ALTERNATIVE NAMES
SHORT DESCRIPTION Indian politician
DATE OF BIRTH 29 November 1956
PLACE OF BIRTH Tellicherry, Kerala
DATE OF DEATH
PLACE OF DEATH


"https://ml.wikipedia.org/w/index.php?title=പി._സതീദേവി&oldid=2784828" എന്ന താളിൽനിന്ന് ശേഖരിച്ചത്