Jump to content

വടകര ലോക്സഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(വടകര ലോകസഭാമണ്ഡലം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


Vatakara
KL-3
ലോക്സഭാ മണ്ഡലം
വടകര ലോക്സഭാ നിയോജകമണ്ഡലം
മണ്ഡല വിവരണം
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
നിയമസഭാ മണ്ഡലങ്ങൾതലശ്ശേരി
കൂത്തുപറമ്പ്
വടകര
കുറ്റ്യാടി
നാദാപുരം
കൊയിലാണ്ടി
പേരാമ്പ്ര
നിലവിൽ വന്നത്1957
ആകെ വോട്ടർമാർ12,86,250 (2019)
സംവരണംNone
ലോക്സഭാംഗം
പതിനേഴാം ലോക്സഭ
പ്രതിനിധി
കക്ഷിINC
തിരഞ്ഞെടുപ്പ് വർഷം2024

കേരളത്തിലെ തലശ്ശേരി, കൂത്തുപറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം,കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന മണ്ഡലമാണ് വടകര ലോക്സഭാ നിയോജകമണ്ഡലം[1]. സി.പി.ഐ(എം)-ലെ പി. സതീദേവി ആണ്‌ 2004-ൽ (പതിനാലാം ലോകസഭ)ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [2]. 2009-ലും 2014-ലും മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ്(I) വിജയിച്ചു[3]

മുൻപ് തലശ്ശേരി,പെരിങ്ങളം, വടകര, പേരാമ്പ്ര, കൊയിലാണ്ടി, നാദാപുരം, മേപ്പയൂർ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾപ്പെടുന്നതായിരുന്നു ഇത്.[4][5]

Assembly segments

[തിരുത്തുക]

വടകര ലോകസഭാമണ്ഡലം 7 നിയമസഭാമണ്ഡലങ്ങൾ ചേർന്നതാണ്:[6]

No Name District Member Party
13 തലശ്ശേരി Kannur എ.എൻ. ഷംസീർ Communist Party of India
14 കൂത്തുപറമ്പ് കെ.പി. മോഹനൻ Loktantrik Janata Dal
20 വടകര Kozhikode കെ.കെ. രമ Revolutionary Marxist Party of India
21 കുറ്റ്യാടി കെ.പി കുഞ്ഞഹദ് കുട്ടി Communist Party of India
22 നാദാപുരം ഇ.കെ. വിജയൻ Communist Party of India
23 കൊയിലാണ്ടി കാനത്തിൽ ജമീല Communist Party of India
24 പേരാമ്പ്ര ടി.പി. രാമകൃഷ്ണൻ Communist Party of India

Members of Parliament

[തിരുത്തുക]
Year Member Party
1957 കെ.ബി. മേനോൻ Praja Socialist Party
1962 A. V. Raghavan Independent politician
1967 അരങ്ങിൽ ശ്രീധരൻ Samyukta Socialist Party
1971 കെ.പി. ഉണ്ണികൃഷ്ണൻ Indian National Congress
1977
1980 Indian National Congress
1984 Indian Congress (Socialist)
1989 Indian Congress (Socialist) – Sarat Chandra Sinha
1991
1996 ഒ. ഭരതൻ Communist Party of India
1998 എ.കെ. പ്രേമജം
1999
2004 പി. സതീദേവി
2009 മുല്ലപ്പള്ളി രാമചന്ദ്രൻ Indian National Congress
2014
2019 കെ. മുരളീധരൻ
2024 ഷാഫി പറമ്പിൽ

Election results

[തിരുത്തുക]
Vote share of Winning candidates
2024
49.65%
2019
49.81%
2014
43.41%
2009
48.82%
2004
51.81%
1999
47.15%
1998
48.50%
1996
51.17%
1991
49.97%
1989
46.76%
1984
46.67%
1980
54.15%
1977
50.81%
1971
52.88%
1967
65.20%
1962
60.86%
1957
37.68%


തിരഞ്ഞെടുപ്പുകൾ [7]

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [8] [9]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണി വോട്ട് മുഖ്യ എതിരാളി പാർട്ടിയും മുന്നണി വോട്ട് രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണി വോട്ട്
2024 ഷാഫി പറമ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് 557528 കെ.കെ. ശൈലജ സി.പി.ഐ(എം), എൽ.ഡി.എഫ്. 443022 പ്രഭുൽ കൃഷ്ണൻ ബി.ജെ.പി., എൻ.ഡി.എ. 111979
2019 കെ. മുരളീധരൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് 526755 പി. ജയരാജൻ സി.പി.ഐ(എം), എൽ.ഡി.എഫ്. 442092 വി.കെ. സജീവൻ ബി.ജെ.പി., എൻ.ഡി.എ. 80128
2014 മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് 416479 എ.എൻ. ഷംസീർ സി.പി.ഐ(എം), എൽ.ഡി.എഫ്. 413173 വി.കെ. സജീവൻ ബി.ജെ.പി., എൻ.ഡി.എ. 76313
2009 [10] മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് 421255 പി. സതീദേവി സി.പി.ഐ(എം), എൽ.ഡി.എഫ്. 365069 കെ.പി. ശ്രീശൻ ബി.ജെ.പി., എൻ.ഡി.എ. 40391
2004 [11] പി. സതീദേവി സി.പി.ഐ(എം), എൽ.ഡി.എഫ്. 429294 എം.ടി. പത്മ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് 298705 കെ.പി. ശ്രീശൻ ബി.ജെ.പി., എൻ.ഡി.എ.


1977 മുതൽ 1999 വരെ

[തിരുത്തുക]

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [12]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം (1000) പോളിംഗ് ശതമാനം വിജയി ലഭിച്ച വോട്ടുകൾ% പാർട്ടി മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ% പാർട്ടി
1999 861.93 74.57 എ.കെ. പ്രേമജം 47.15 CPM പി.എം. സുരേഷ് ബാബു 44.13 INC
1998 845.23 75.13 എ.കെ. പ്രേമജം 48.50 സി.പി.എം., എൽ.ഡി.എഫ്. പി.എം. സുരേഷ് ബാബു 41.47 [[കോൺഗ്രസ് (ഐ.)
1996 825.20 75 .73 ഒ. ഭരതൻ 51.17 CPM കെ.പി. ഉണ്ണികൃഷ്ണൻ 41.33 INC
1991 799.40 77.59 കെ.പി. ഉണ്ണികൃഷ്ണൻ 49.97 ICS(SCS) എം. രത്നസിംഗ് 47.76 IND
1989 795.85 80.85 കെ.പി. ഉണ്ണികൃഷ്ണൻ 46.76 ICS(SCS) എ. സുജനപാൽ 45.73 INC
1984 583.56 78.81 കെ.പി. ഉണ്ണികൃഷ്ണൻ 46.67 ICS കെ.എം. രാധാകൃഷ്ണൻ 44.77 IND
1980 506.34 73.85 കെ.പി. ഉണ്ണികൃഷ്ണൻ 54.15 INC(U) മുല്ലപ്പള്ളി രാമചന്ദ്രൻ 45.85 INC(I)
1977 507.09 82.98 കെ.പി. ഉണ്ണികൃഷ്ണൻ 50.81 INC അരങ്ങിൽ ശ്രീധരൻ 49.19 -

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-01-06.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-05. Retrieved 2009-01-06.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-20. Retrieved 2009-05-16.
  4. http://archive.eci.gov.in/se2001/background/S11/KL_Dist_PC_AC.pdf
  5. "Kerala Election Results".
  6. "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Kerala. Election Commission of India. Archived from the original (PDF) on 2008-10-30. Retrieved 2008-10-19.
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  9. http://www.keralaassembly.org
  10. keralaassembly.org Archived 2016-03-04 at the Wayback Machine. -വടകര ശേഖരിച്ച തീയതി 03 ജൂൺ 2013
  11. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, പൊതു തിരഞ്ഞെടുപ്പ് 2004[പ്രവർത്തിക്കാത്ത കണ്ണി] -വടകര ശേഖരിച്ച തീയതി 06 ജനുവരി 2009
  12. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ വടകര ലോകസഭാമണ്ഡലം - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 06 ജനുവരി 2009 [പ്രവർത്തിക്കാത്ത കണ്ണി]


"https://ml.wikipedia.org/w/index.php?title=വടകര_ലോക്സഭാമണ്ഡലം&oldid=4094961" എന്ന താളിൽനിന്ന് ശേഖരിച്ചത്