ഉള്ളടക്കത്തിലേക്ക് പോവുക

കൊയിലാണ്ടി നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കൊയിലാണ്ടി (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
23
കൊയിലാണ്ടി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം205993 (2021)
ആദ്യ പ്രതിനിഥികുഞ്ഞിരാമൻ നമ്പ്യാർ പി.എസ്.പി
നിലവിലെ അംഗംകാനത്തിൽ ജമീല
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകോഴിക്കോട് ജില്ല

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിപയ്യോളി നഗരസഭകളും, ചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി , തിക്കോടി എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ കൊയിലാണ്ടി ‍ നിയമസഭാമണ്ഡലം.[1]

Map
കൊയിലാണ്ടി നിയമസഭാമണ്ഡലം

2008-ലെ നിയസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്

[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടി നഗരസഭയുംചെങ്ങോട്ടുകാവ്, ചേമഞ്ചേരി, മൂടാടി കീഴരിയൂർ, പയ്യോളി, തിക്കോടി, തുറയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതായിരുന്നു കൊയിലാണ്ടി ‍ നിയമസഭാമണ്ഡലം. [2]

പ്രതിനിധികൾ

[തിരുത്തുക]
  • 2001 - 2006 പി. ശങ്കരൻ(2005 ജുലൈ 5-നു രാജിവെച്ചു)[4]
  • 1982-1987 മണിമംഗലത്ത് കുട്ട്യാലി[8]
  • 1980-1982 മണിമംഗലത്ത് കുട്ട്യാലി[9]
  • 1977-1979 ഇ. നാരായണൻ നായർ[10]
  • 1970-1977 ഇ. നാരായണൻ നായർ[11]
  • 1967-1970 പി. കുഞ്ഞിരാമൻ കിടാവ്[12]
  • 1960-1964 പി. എം. കുഞ്ഞിരാമൻ നമ്പ്യാർ. [13]
  • 1957-1959 പി. എം. കുഞ്ഞിരാമൻ നമ്പ്യാർ[14]

തിരഞ്ഞെടുപ്പുഫലങ്ങൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംവോട്ടർമാരുടെ എണ്ണംപോളിംഗ്വിജയിലഭിച്ച വോട്ടുകൾമുഖ്യ എതിരാളിലഭിച്ച വോട്ടുകൾമറ്റുമത്സരാർഥികൾ
2011 166632136394കെ. ദാസൻ - സി.പി.ഐ. (എം)64374കെ.പി. അനിൽകുമാർ - കോൺഗ്രസ്സ് (ഐ)60235ടി.പി. ജയചന്ദ്രൻ മാസ്റ്റർ - ബി.ജെ.പി
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംവോട്ടർമാരുടെ എണ്ണംപോളിംഗ്വിജയിലഭിച്ച വോട്ടുകൾമുഖ്യ എതിരാളിലഭിച്ച വോട്ടുകൾമറ്റുമത്സരാർഥികൾ
2006 [15] 173818128227പി. വിശ്വൻ - CPI (M)65514പി. ശങ്കരൻ - ഡി. ഐ. സി47030വി. വി. രാജൻ - BJP

1977 മുതൽ 2001 വരെ

[തിരുത്തുക]

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [16]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംവോട്ടർമാരുടെ എണ്ണം (1000)പോളിംഗ് ശതമാനംവിജയിലഭിച്ച വോട്ടുകൾ%പാർട്ടിമുഖ്യ എതിരാളിലഭിച്ച വോട്ടുകൾ%പാർട്ടി
2001138.1778.16പി. ശങ്കരൻ48.25INC(I)പി. വിശ്വൻ43.58സി. പി. ഐ(എം)
1996125.4777.71പി. വിശ്വൻ47.86സി. പി. ഐ(എം)പി. ശങ്കരൻ43.94INC(I)
1991121.2877.42എം.ടി. പത്മ47.32INC(I)സി. കുഞ്ഞഹമ്മദ്45.23CPI
1987102.4983.79എം.ടി. പത്മ47.59INC(I)ടി. ദേവി42.97സി. പി. ഐ(എം)
198279.1477.29മണിമംഗലത്ത് കുട്ട്യാലി45.00INC(I)സി. എച്ച്. ഹരിദാസ്42.94ICS
198081.9579.59മണിമംഗലത്ത് കുട്ട്യാലി51.74INC(I)പി. കെ. ശങ്കരൻ45.57സി. പി. ഐ(എം)
197775.8283.96ഇ. നാരായണൻ നായർ52.85INC(I)ഇ. രാജഗോപാലൻ നായർ46.83BLD

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 720[പ്രവർത്തിക്കാത്ത കണ്ണി]
  2. മലയാള മനോരമ Archived 2008-11-21 at the Wayback Machine നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  3. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 [പ്രവർത്തിക്കാത്ത കണ്ണി] -കൊയിലാണ്ടി ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  4. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  5. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  6. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  7. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  8. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  9. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  10. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  11. കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  12. കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  13. കേരള നിയമസഭ - രണ്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  14. കേരള നിയമസഭ - ഒന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  15. സൈബർ ജേണലിസ്റ്റ് Archived 2016-03-04 at the Wayback Machine കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: കൊയിലാണ്ടി നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  16. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] കൊയിലാണ്ടി - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008