വടകര നിയമസഭാമണ്ഡലം
ദൃശ്യരൂപം
(വടകര (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| 20 വടകര | |
|---|---|
| കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
| നിലവിൽ വന്ന വർഷം | 1957 |
| വോട്ടർമാരുടെ എണ്ണം | 167406 (2021) |
| ആദ്യ പ്രതിനിഥി | എം.കെ. കേളു സി.പി.ഐ |
| നിലവിലെ അംഗം | കെ.കെ. രമ |
| പാർട്ടി | റവല്യൂഷണറി മാർക്സിസ്റ്റ് പാർട്ടി |
| മുന്നണി | യു.ഡി.എഫ്. |
| തിരഞ്ഞെടുക്കപ്പെട്ട വർഷം | 2021 |
| ജില്ല | കോഴിക്കോട് ജില്ല |
കോഴിക്കോട് ജില്ലയിലെ വടകര നഗരസഭയും ചോറോട്, ഏറാമല, ഒഞ്ചിയം, അഴിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് വടകര നിയമസഭാമണ്ഡലം. [1].
\
2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്
[തിരുത്തുക]കോഴിക്കോട് ജില്ലയിലെ വടകര നഗരസഭയും ചോറോട്, വില്ല്യാപ്പള്ളി, ഏറാമല, ഒഞ്ചിയം, അഴിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതായിരുന്നു വടകര നിയമസഭാമണ്ഡലം. [2].
പ്രതിനിധികൾ
[തിരുത്തുക]- 2011 മുതൽ സി.കെ. നാണു
- 2006 - 2011 എം.കെ. പ്രേംനാഥ് - ജനതാ ദൾ (എസ്.). [3]
- 2001 - 2006 സി.കെ. നാണു [4]
- 1996 - 2001 സി.കെ. നാണു [5]
- 1991 കെ. ചന്ദ്രശേഖരൻ [6]
- 1987 കെ. ചന്ദ്രശേഖരൻ [7]
- 1982 കെ. ചന്ദ്രശേഖരൻ [8]
- 1980 കെ. ചന്ദ്രശേഖരൻ [9]
- 1977 കെ. ചന്ദ്രശേഖരൻ [10]
- 1970 എം. കൃഷ്ണൻ [11]
- 1967 എം. കൃഷ്ണൻ [12]
- 1960 എം. കൃഷ്ണൻ [13]
- 1957 എം.കെ. കേളു [14]
തിരഞ്ഞെടുപ്പുഫലങ്ങൾ
[തിരുത്തുക]2006 മുതൽ
[തിരുത്തുക]| വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ |
|---|---|---|---|---|---|---|---|
| 2011 | സി.കെ. നാണു, ജനതാ ദൾ (എസ്.), എൽ.ഡി.എഫ്. | എം.കെ. പ്രേംനാഥ്, എസ്.ജെ.ഡി., യു.ഡി.എഫ്. | |||||
| 2006 [16] | 179145 | 143654 | എം.കെ. പ്രേംനാഥ്, ജനതാ ദൾ (എസ്.), എൽ.ഡി.എഫ്. | 72065 | പൊന്നാരത്ത് ബാലകൃഷ്ണൻ, കോൺഗ്രസ് (ഐ.) | 62966 | പി.എം. അശോകൻ, BJP |
1977 മുതൽ 2001 വരെ
[തിരുത്തുക]1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [17]
| വർഷം | വോട്ടർമാരുടെ എണ്ണം (1000) | പോളിംഗ് ശതമാനം | വിജയി | ലഭിച്ച വോട്ടുകൾ% | പാർട്ടി | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ% | പാർട്ടി |
|---|---|---|---|---|---|---|---|---|
| 2001 | 122.06 | 73.57 | സി.കെ. നാണു | 50.52 | ജനതാ ദൾ (എസ്.), എൽ.ഡി.എഫ്. | കെ. ബാലനാരായണൻ | 38.91 | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
| 1996 | 119.14 | 74.13 | സി.കെ. നാണു | 57.49 | ജനതാ ദൾ (എസ്.), എൽ.ഡി.എഫ് | സി. വൽസലൻ | 34.39 | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
| 1991 | 117.39 | 76.78 | കെ. ചന്ദ്രശേഖരൻ | 51.94 | ജനതാ ദൾ, എൽ.ഡി.എഫ്. | കെ.സി. അബു | 41.10 | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
| 1987 | 97.44 | 81.18 | കെ. ചന്ദ്രശേഖരൻ | 51.92 | ജനതാ ദൾ, എൽ.ഡി.എഫ്. | എ. സുജനപാൽ | 41.05 | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
| 1982 | 77.76 | 76.42 | കെ. ചന്ദ്രശേഖരൻ | 54.96 | ജനതാ ദൾ, എൽ.ഡി.എഫ്. | എം.കെ. പ്രഭാകരൻ | 39.21 | സ്വതന്ത്ര സ്ഥാനാർത്ഥി |
| 1980 | 82.32 | 80.72 | കെ. ചന്ദ്രശേഖരൻ | 50.83 | ജനതാ ദൾ | പി.വി. കുഞ്ഞിരാമൻ | 49.17 | സി.പി.എം. |
| 1977 | 73.15 | 82.51 | കെ. ചന്ദ്രശേഖരൻ | 51.75 | ജനതാ ദൾ | പി. വിജയൻ | 48.25 | കോൺഗ്രസ് (ഐ.) |
| 1970 | എം. കൃഷ്ണൻ | ഐ.എസ്.പി | പി. രാഘവൻ നായർ | കോൺഗ്രസ് (ഐ.) | ||||
| 1967 | എം. കൃഷ്ണൻ | എസ്.എസ്.പി. | എം. വേണുഗോപാൽ | കോൺഗ്രസ് (ഐ.) | ||||
| 1965 | എം. കൃഷ്ണൻ | എസ്.എസ്.പി. | ടി. കൃഷ്ണൻ | കോൺഗ്രസ് (ഐ.) | ||||
| 1960 | എം. കൃഷ്ണൻ | പി.എസ്.പി. | എം.കെ. കേളു | സി.പി.ഐ | ||||
| 1957 | എം.കെ. കേളു | സി.പി.ഐ. | കൃഷ്ണൻ | പി.എസ്.പി. | ||||
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 720
- ↑ മലയാള മനോരമ Archived 2008-11-21 at the Wayback Machine നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ സൈബർ ജേണലിസ്റ്റ് Archived 2016-03-04 at the Wayback Machine കേരള നിയമസഭ 2006 -ലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ: വടകര നിയമസഭാമണ്ഡലം ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - രണ്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ കേരള നിയമസഭ - ഒന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 [പ്രവർത്തിക്കാത്ത കണ്ണി] -വടകര ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] വടകര - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
