ഉള്ളടക്കത്തിലേക്ക് പോവുക

പേരാമ്പ്ര നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പേരാമ്പ്ര (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
24
പേരാമ്പ്ര
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം198218 (2021)
ആദ്യ പ്രതിനിഥിഎം. കുമാരൻ സി.പി.ഐ
നിലവിലെ അംഗംടി.പി. രാമകൃഷ്ണൻ
പാർട്ടികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2021
ജില്ലകോഴിക്കോട് ജില്ല

കോഴിക്കോട് ജില്ലയിലെ അരിക്കുളം,ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂർ, കീഴരിയൂർ, കൂത്താളി,മേപ്പയൂർ, നൊച്ചാട്, പേരാമ്പ്ര , തുറയൂർ എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ്‌ പേരാമ്പ്ര ‍ നിയമസഭാമണ്ഡലം. [1]. 2006 മുതൽ 2016 വരെ സി. പി.എമ്മിലെ കെ. കുഞ്ഞഹമ്മദ് ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. [2] 2016 മുതൽ സി. പി.എമ്മിലെ ടി.പി. രാമകൃഷ്ണനാണ് ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.[3]

2008-ലെ നിയമസഭാമണ്ഡല പുനർനിർണ്ണയത്തിനു മുൻപ്

[തിരുത്തുക]

കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര , ചക്കിട്ടപ്പാറ, കൂരാച്ചുണ്ട്, നൊച്ചാട്, ചങ്ങരോത്ത് , കായണ്ണ, കൂത്താളി, കൊട്ടൂർ, നടുവണ്ണൂർ, അരിക്കുളം എന്നീഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്നതായിരുന്നു പേരാമ്പ്ര ‍ നിയമസഭാമണ്ഡലം. [4]

പ്രതിനിധികൾ

[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംവോട്ടർപോളിംഗ്വിജയിവോട്ട്പാർട്ടിഎതിരാളിവോട്ട്പാർട്ടിഎതിരാളിവോട്ട്പാർട്ടി
2021 [20] 198218163737ടി.പി. രാമകൃഷ്ണൻ86023സി. പി.എംസി.എച് ഇബ്രാഹിം കുട്ടി63431മുസ്ലിം ലീഗ്)കെ.വി സുധീർ11165ബിജെപി
2016 [21] 179200153429ടി.പി. രാമകൃഷ്ണൻ72359സി. പി.എംമുഹമ്മദ് ഇക്ബാൽ68258കേരള കോൺഗ്രസ് (എം)സുകുമാരൻ നായർ8561ബിഡിജെ എസ്
2011 [22] 159699135367കെ.കുഞ്ഞഹമ്മദ് മാസ്റ്റർ70248സി. പി.എംമുഹമ്മദ് ഇക്ബാൽ68258കേരള കോൺഗ്രസ് (എം)ചന്ദ്രിക7214ബിജെപി
2006 [23] 161852133702കെ. കുഞ്ഞഹമ്മദ്70369സി. പി. എംജെയിംസ് തെക്കനാടൻ54482കേരള കോൺഗ്രസ് (എം)രാജൻ. കെ. അടിയോടി5694ബിജെപി

1977 മുതൽ 2001 വരെ

[തിരുത്തുക]

1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [24]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷംവോട്ടർമാരുടെ എണ്ണം (1000)പോളിംഗ് ശതമാനംവിജയിലഭിച്ച വോട്ടുകൾ%പാർട്ടിമുഖ്യ എതിരാളിലഭിച്ച വോട്ടുകൾ%പാർട്ടി
2001137.1881.86ടി. പി. രാമകൃഷ്ണൻ48.62സി. പി. ഐ(എം)പി. ടി. ജോസ്.46.67കേരളാ കോൺഗ്രസ് (എം)
1996126.4081.34എൻ. കെ. രാധ47.99സി. പി. ഐ(എം)റോഷി അഗസ്റ്റിൻ45.77കേരളാ കോൺഗ്രസ് (എം)
1991121.5582.84എൻ. കെ. രാധ49.57സി. പി. ഐ(എം)കെ. എ. ദേവസ്യ45.86KEC
1987102.2088.05എ. കെ. പദ്മനാഭൻ48.26സി. പി. ഐ(എം)കെ. എ. ദേവസ്യ45.85IND
198280.0482.13എ. കെ. പദ്മനാഭൻ52.05സി. പി. ഐ(എം)കെ. എ. ദേവസ്യ43.58കേരളാ കോൺഗ്രസ് (ജെ)
198080.2283.39വി. വി. ദക്ഷിണാമൂർത്തി55.92സി. പി. ഐ(എം)കെ. എ. ദേവസ്യ44.08കേരളാ കോൺഗ്രസ് (ജെ)
197772.9687.51കെ. സി. ജോസഫ്50.55KECവി. വി. ദക്ഷിണാമൂർത്തി49.45സി. പി. ഐ(എം)

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Changing Face of Electoral India Delimitation 2008 - Volume 1 Page 720
  2. കേരള നിയമസഭ മെംബർമാർ: കെ. കുഞ്ഞഹമ്മദ് എം. എൽ. എ ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-10-18. Retrieved 2020-09-24.
  4. മലയാള മനോരമ Archived 2008-11-21 at the Wayback Machine നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-10-18. Retrieved 2020-09-24.
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2020-10-18. Retrieved 2020-09-24.
  7. http://www.niyamasabha.org/codes/13kla/members/k_kunhammad_master.htm
  8. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 [പ്രവർത്തിക്കാത്ത കണ്ണി] -കൊയിലാണ്ടി ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  9. കേരള നിയമസഭ - പതിനൊന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  10. കേരള നിയമസഭ - പത്താം  കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 19 ഒക്ടോബർ 2020
  11. കേരള നിയമസഭ - ഒൻപതാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  12. കേരള നിയമസഭ - എട്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  13. കേരള നിയമസഭ - ഏഴാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  14. കേരള നിയമസഭ - ആറാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  15. കേരള നിയമസഭ - അഞ്ചാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  16. കേരള നിയമസഭ - നാലാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  17. കേരള നിയമസഭ - മൂന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  18. കേരള നിയമസഭ - രണ്ടാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  19. കേരള നിയമസഭ - ഒന്നാം കേരള നിയമസഭയിലെ അംഗങ്ങൾ , ശേഖരിച്ച തീയതി 24 സെപ്റ്റംബർ 2008
  20. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2021 -പേരാമ്പ്ര ശേഖരിച്ച തീയതി 10 ജൂൺ 2021
  21. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2016 -പേരാമ്പ്ര ശേഖരിച്ച തീയതി 10 ജൂൺ 2021
  22. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2011 [പ്രവർത്തിക്കാത്ത കണ്ണി] -പേരാമ്പ്ര ശേഖരിച്ച തീയതി 10 ജൂൺ 2021
  23. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006 [പ്രവർത്തിക്കാത്ത കണ്ണി] -പേരാമ്പ്ര ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008
  24. ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ[പ്രവർത്തിക്കാത്ത കണ്ണി] പേരാമ്പ്ര - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 23 സെപ്റ്റംബർ 2008