കെ.പി. ഉണ്ണികൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
കെ.പി. ഉണ്ണികൃഷ്ണൻ
Member of the ഇന്ത്യൻ Parliament
for ബഡകര
ഔദ്യോഗിക കാലം
1971–1996
മുൻഗാമിഎ. ശ്രീധരൻ
പിൻഗാമിഒ. ഭരതൻ
വ്യക്തിഗത വിവരണം
ജനനം (1936-09-20) 20 സെപ്റ്റംബർ 1936  (84 വയസ്സ്)[1]
കോയമ്പത്തൂർ, മദ്രാസ് പ്രസിഡൻസി
രാഷ്ട്രീയ പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ് (I)
ജോലിപത്രപ്രവർത്തകൻ, രാഷ്ട്രീയ, സാമൂഹ്യ പ്രവർത്തകൻ, എഴുത്തുകാരൻ.
As of 23 സെപ്റ്റംബർ, 2006
ഉറവിടം: [1]

കേരളത്തിലെ രാഷ്ട്രീയ നേതാവും മുൻ കേന്ദ്രമന്ത്രിയുമാണ് കെ.പി. ഉണ്ണികൃഷ്ണൻ

ആദ്യകാലജീവിതം[തിരുത്തുക]

ഇ. കുഞ്ഞിക്കണ്ണൻ നായരുടെ പുത്രനായി 1936 സെപ്റ്റംബർ 20 ന് തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് കെ.പി. ഉണ്ണിക്കൃഷ്ണൻ ജനിച്ചത്. ചെന്നൈയിലെ ക്രിസ്ത്യൻ കോളജ്, പ്രസിഡൻസി കോളജ്, ഗവൺമെന്റ് ലോ കോളജ്, മദ്രാസ് എന്നിവിങ്ങളിൽനിന്ന് അദ്ദേഹം വിദ്യാഭ്യാസം പൂർത്തിയാക്കി[1].

അധികാരങ്ങൾ[തിരുത്തുക]

  • 1989-90 കാലഘട്ടത്തിൽ വി.പി.സിംഗ് മന്ത്രിസഭയിൽ ടെലി കമ്മ്യൂണിക്കേഷൻ വകുപ്പിന്റെ കേന്ദ്രമന്ത്രിയായിട്ടുണ്ട്.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1996 വടകര ലോകസഭാമണ്ഡലം ഒ. ഭരതൻ സി.പി.ഐ.എം., എൽ.ഡി.എഫ്. കെ.പി. ഉണ്ണികൃഷ്ണൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 വടകര ലോകസഭാമണ്ഡലം കെ.പി. ഉണ്ണികൃഷ്ണൻ കോൺഗ്രസ് (എസ്.), എൽ.ഡി.എഫ്. എം. രത്നസിംഗ് സ്വതന്ത്ര സ്ഥാനാർത്ഥി
1989 വടകര ലോകസഭാമണ്ഡലം കെ.പി. ഉണ്ണികൃഷ്ണൻ ഐ.സി.എസ്., എൽ.ഡി.എഫ്. എ. സുജനപാൽ കോൺഗ്രസ് (ഐ.)
1984 വടകര ലോകസഭാമണ്ഡലം കെ.പി. ഉണ്ണികൃഷ്ണൻ ഐ.സി.എസ്. കെ.എം. രാധാകൃഷ്ണൻ സ്വതന്ത്ര സ്ഥാനാർത്ഥി
1980 വടകര ലോകസഭാമണ്ഡലം കെ.പി. ഉണ്ണികൃഷ്ണൻ കോൺഗ്രസ് (അരസ്) മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ് (ഐ.)
1977 വടകര ലോകസഭാമണ്ഡലം കെ.പി. ഉണ്ണികൃഷ്ണൻ കോൺഗ്രസ് (ഐ.) അരങ്ങിൽ ശ്രീധരൻ ബി.എൽ.ഡി.
1971 വടകര ലോകസഭാമണ്ഡലം കെ.പി. ഉണ്ണികൃഷ്ണൻ കോൺഗ്രസ് (ഐ.)

അവലംബം[തിരുത്തുക]

  1. 1.0 1.1 "കെ.പി. ഉണ്ണികൃഷ്ണൻ". mathrubhumi.com. മാതൃഭൂമി. ശേഖരിച്ചത് 20 സെപ്റ്റംബർ 2020. CS1 maint: discouraged parameter (link)
  2. http://www.ceo.kerala.gov.in/electionhistory.html
"https://ml.wikipedia.org/w/index.php?title=കെ.പി._ഉണ്ണികൃഷ്ണൻ&oldid=3462645" എന്ന താളിൽനിന്ന് ശേഖരിച്ചത്