ആലത്തൂർ നിയമസഭാമണ്ഡലം
ദൃശ്യരൂപം
(ആലത്തൂർ (നിയമസഭാമണ്ഡലം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
60 ആലത്തൂർ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957 |
വോട്ടർമാരുടെ എണ്ണം | 170984 (2021) |
ആദ്യ പ്രതിനിഥി | ആർ. കൃഷ്ണൻ സിപിഎം |
നിലവിലെ അംഗം | കെ.ഡി. പ്രസേനൻ |
പാർട്ടി | സി.പി.എം |
മുന്നണി | എൽ.ഡി.എഫ്. |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 2016 |
ജില്ല | പാലക്കാട് ജില്ല |
പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്കിലെ ആലത്തൂർ, എരിമയൂർ, കിഴക്കഞ്ചേരി, കുഴൽമന്ദം, മേലാർകോട്, തേങ്കുറിശ്ശി, വണ്ടാഴി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന നിയമസഭാമണ്ഡലമാണ് ആലത്തൂർ നിയമസഭാമണ്ഡലം[1]. 2016 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് സി.പി.എമ്മിലെ കെ.ഡി. പ്രസേനനാണ്.
മെമ്പർമാരും വോട്ടുവിവരങ്ങളും
[തിരുത്തുക]സ്വതന്ത്രൻ കോൺഗ്രസ് JD(U) CMP ബിജെപി സിപിഐ(എം)
വർഷം | ആകെ | ചെയ്ത് | ഭൂരി പക്ഷം | അംഗം | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | എതിരാളി | വോട്ട് | പാർട്ടി | |||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
2021[2] | 170984 | 135366 | 34118 | കെ.ഡി. പ്രസേനൻ | 74653 | സിപിഎം | പാളയം പ്രദീപ് | 40535 | ഐ.എൻ.സി | പ്രശാന്ത് ശിവൻ | 18349 | ബിജെപി | |||
2016[3] | 165243 | 128653 | 36060 | 71206 | കെ.കുശലകുമാർ | 35146 | ശ്രീകുമാർ മാസ്റ്റർ | 19610 | |||||||
2011[4] | 152827 | 116071 | 24741 | എം. ചന്ദ്രൻ | 66977 | 42236 | കെ.എ സുലൈമാൻ | 5460 | |||||||
2006[5] | 157841 | 111629 | 47671 | 73231 | എ രാഘവൻ | 25560 | ഡി.ഐ.സി | സല്പ്രകാശ് | 6885 | ||||||
2001[6] | 154382 | 112447 | 12505 | വി. ചെന്താമരാക്ഷൻ | 59485 | ചെല്ലമ്മടീച്ചർ | 46980 | ഐ.എൻ.സി | ഹരിഗോവിന്ദൻ | 5937 |
|||||||||||||||||||||||||||||||||||||||||||||||||||||||
അവലംബം
[തിരുത്തുക]- ↑ Changing Face of Electoral India Delimitation 2008 - Volume 1 Page 725[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.keralaassembly.org/election/2021/assembly_poll.php?year=2021&no=60
- ↑ http://www.keralaassembly.org/2001/poll01.php4?year=2016&no=60
- ↑ http://www.keralaassembly.org/election/assembly_poll.php?year=2011&no=60
- ↑ http://www.keralaassembly.org/kapoll.php4?year=2006&no=53
- ↑ http://www.keralaassembly.org/2001/poll01.php4?year=2001&no=48