ആർ. കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ആർ. കൃഷ്ണൻ


ഒന്ന്, രണ്ട്, മൂന്ന്, നാല് കേരള നിയമസഭകളിലെ അംഗം
പദവിയിൽ
1957 – 1977
പിൻ‌ഗാമി ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌
നിയോജക മണ്ഡലം ആലത്തൂർ
ജനനം(1914-05-08)മേയ് 8, 1914
മരണംജനുവരി 28, 1995(1995-01-28) (പ്രായം 80)
രാഷ്ട്രീയപ്പാർട്ടി
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
ജീവിത പങ്കാളി(കൾ)എം.കെ. പാർവതി
കുട്ടി(കൾ)ഒരു മകൻ, ഒരു മകൾ

ഒന്നും രണ്ടും, മൂന്നും, നാലും കേരളനിയമസഭകളിൽ ആലത്തൂർ നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു ആർ. കൃഷ്ണൻ (08 മേയ് 1914 - 28 ജനുവരി 1995). സി.പി.ഐ. (എം) പ്രതിനിധിയായാണ് ഇദ്ദേഹം മൂന്നും നാലും കേരള നിയമസഭയിലേക്കെത്തിയത്. 1952 മുതൽ 1956 വരെ മദ്രാസ് നിയമസഭയിൽ ഇദ്ദേഹം അംഗമായിരുന്നു.

കേരള കർഷക സംഘം പ്രവർത്തകൻ, പാലക്കാട് ജില്ലാ കർഷക സഹകരണ സംഘം പ്രസിഡന്റ്, സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റംഗം എന്നീ നിലകളിലും ആർ. കൃഷ്ണൻ പ്രവർത്തിച്ചിട്ടുണ്ട്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ആർ._കൃഷ്ണൻ&oldid=1762733" എന്ന താളിൽനിന്ന് ശേഖരിച്ചത്