Jump to content

വടവന്നൂർ

Coordinates: 10°38′30″N 76°41′30″E / 10.64167°N 76.69167°E / 10.64167; 76.69167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വടവന്നൂർ പഞ്ചായത്തിനെക്കുറിച്ചുള്ള വിവരങ്ങൾക്ക് വടവന്നൂർ ഗ്രാമപഞ്ചായത്ത് സന്ദർശിക്കുക

വാടവന്നൂർ
Map of India showing location of Kerala
Location of വാടവന്നൂർ
വാടവന്നൂർ
Location of വാടവന്നൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Palakkad
സമയമേഖല IST (UTC+5:30)
കോഡുകൾ

10°38′30″N 76°41′30″E / 10.64167°N 76.69167°E / 10.64167; 76.69167

പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ ആണു വടവന്നൂർ പഞ്ചയത്ത് .പ്രധാനമായും തീയ്യർ, നായർ സമുധായളാണു ഈ ദേശത്തു താമശിക്കുന്നത്. കൂടാതെ മറ്റു സമുദായങ്ങളായ ചെരുമ,പാണ, തുടങ്ങിയ മറ്റു വിഭാഗങളും കൂടുതലായി ഇവിടെ വസിക്കുന്നു. പ്രധാന തൊഴിൽ നെൽ‌കൃഷി.

ക്ഷേത്രങ്ങൾ

[തിരുത്തുക]
  • തിരുവില്ലൊമ്പട്ട ക്ഷെത്രം.
  • പൊക്കുന്നി ശിവക്ഷെത്രം,
  • മന്നതു ഭഗവതി,മഴൂർഭഗവതി,
  • പുതുക്കിലിക്കാവു അമ്പലം
  • sreenarayana moorthy kshethram pilappully

ഉത്സവങ്ങൾ

[തിരുത്തുക]

രണ്ട് വർഷത്തിൽ‍ ഒരിക്കൽ നടക്കുന്ന കുമ്മാട്ടി, കലി, വേല.


"https://ml.wikipedia.org/w/index.php?title=വടവന്നൂർ&oldid=4003951" എന്ന താളിൽനിന്ന് ശേഖരിച്ചത്