ഉള്ളടക്കത്തിലേക്ക് പോവുക

വടവന്നൂർ

Coordinates: 10°38′30″N 76°41′30″E / 10.64167°N 76.69167°E / 10.64167; 76.69167
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Vadavannur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
വാടവന്നൂർ
Map of India showing location of Kerala
Location of വാടവന്നൂർ
വാടവന്നൂർ
Location of വാടവന്നൂർ
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) Palakkad
സമയമേഖല IST (UTC+5:30)
കോഡുകൾ

10°38′30″N 76°41′30″E / 10.64167°N 76.69167°E / 10.64167; 76.69167

പാലക്കാട് ജില്ലയിൽ ചിറ്റൂർ താലൂക്കിൽ കൊല്ലങ്കോട് ബ്ലോക്ക്‌ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പഞ്ചായത്ത്‌ ആണ് വടവന്നൂർ പഞ്ചയത്ത്. കൊല്ലങ്കോട് പട്ടണത്തിനു തൊട്ട് അടുത്താണ് വടവന്നൂർ സ്ഥിതിചെയ്യുന്നത്. പ്രധാനമായും തീയ്യർ, നായർ സമുധായളാണു ഈ ദേശത്തു താമശിക്കുന്നത്. കൂടാതെ മറ്റു സമുദായങ്ങളായ ചെരുമ,പാണ, തുടങ്ങിയ മറ്റു വിഭാഗങളും കൂടുതലായി ഇവിടെ വസിക്കുന്നു. പ്രധാന തൊഴിൽ നെൽ‌കൃഷി.

ക്ഷേത്രങ്ങൾ

[തിരുത്തുക]
  • തിരുവില്ലൊമ്പട്ട ക്ഷെത്രം.
  • പൊക്കുന്നി ശിവക്ഷെത്രം,
  • മന്നതു ഭഗവതി,മഴൂർഭഗവതി,
  • പുതുക്കിലിക്കാവു അമ്പലം
  • sreenarayana moorthy kshethram pilappully

ഉത്സവങ്ങൾ

[തിരുത്തുക]

രണ്ട് വർഷത്തിൽ‍ ഒരിക്കൽ നടക്കുന്ന കുമ്മാട്ടി, കലി, വേല.


"https://ml.wikipedia.org/w/index.php?title=വടവന്നൂർ&oldid=4521034" എന്ന താളിൽനിന്ന് ശേഖരിച്ചത്