ഉള്ളടക്കത്തിലേക്ക് പോവുക

കൃഷ്ണപുരം നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
16
കൃഷ്ണപുരം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-1965
വോട്ടർമാരുടെ എണ്ണം64287 (1960)
ആദ്യ പ്രതിനിഥിജി.കാർത്തികേയൻ സി.പി.ഐ.
നിലവിലെ അംഗംപി.കെ. കുഞ്ഞ്
പാർട്ടിപി.എസ്.പി.
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം1957
ജില്ലകൊല്ലം ജില്ല

1957-65 കാലഘട്ടത്തിൽ കേരളത്തിൽ നിലവിലിരുന്ന ഒരു നിയമസഭാ മണ്ഡലം ആണ് കോതകുളങ്ങര. പ്രമുഖ സിപിഐ നേതാവ് ജി.കാർത്തികേയൻ ആയിരുന്നു സാമാജികൻ[1]. 1960ലെ പി.എസ്.പി നേതാവ് പി.കെ. കുഞ്ഞ് [2] വിജയിച്ചു. 1967ൽ പ്രമ‍ുഖ സിപിഐ നേതാവ് പി ഉണ്ണികൃഷ്ണ പിള്ള ( പി യ‍ു പിള്ള) വിജയിച്ചു. ആലപ്പുഴജില്ലയിലെ കായംകുളത്തിനടുത്തുള്ള കൃഷ്ണപുരം ആണ് കേന്ദ്രം

മെമ്പർമാരും വോട്ടുവിവരങ്ങളും

[തിരുത്തുക]

  Independent   INC   BDJS  CPI(M)  BJP   CPI  JD(S)  PSP

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
1960[3] 6428758005664പി.കെ കുഞ്ഞ്28247പി.എസ്.പി ജി.കാർത്തികേയൻ27583സി.പി.ഐ
1957[4] 60761504489470ജി.കാർത്തികേയൻ23963സി.പി.ഐ ശേഖരപ്പണിക്കർ.കെ14493കോൺഗ്രസ് ഇബ്രാഹിം കുട്ടി6707പി.എസ്.പി
1967
    60344 51392 10324 പി യ‍ു പിള്ള 291334 സിപിഐ എം കെ ഹേമചന്ദ്രൻ 18810 കോൺഗ്രസ്

    അവലംബം

    [തിരുത്തുക]
    1. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
    2. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
    3. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
    4. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf