Jump to content

തിരുവനന്തപുരം വെസ്റ്റ് നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമായിരുന്നു തിരുവനന്തപുരം വെസ്റ്റ് നിയമസഭാമണ്ഡലം 1957 മുതൽ നിലവിലുണ്ടായിരുന്ന തിരുവനന്തപുരം 2 എന്ന മണ്ഡലത്തിന്റെ തുടർച്ചയായി ഇതിനെ കണക്കാക്കുന്നു

2008-ലെ മണ്ഡലപുനർനിർണ്ണയത്തോടെ ഇല്ലാതായി.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും അസാധു
2006[3] 139835 71814 വി. സുരേന്ദ്രൻ പിള്ള കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ്. 35077 ശോഭന ജോർജ്ജ് 21844 ടി. ശരത്ചന്ദ്രപ്രസാദ് കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 0
2001[4] 171199 93928 എം.വി. രാഘവൻ സി.എം.പി. യു.ഡി.എഫ്. 48912 ആന്റണി രാജു കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ്. 40531 എം.സി. രാഘവൻ 1
1996[5] 145605 86462 ആന്റണി രാജു കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ്. 38335 എം.എം. ഹസൻ കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 31441 ബി.കെ. ശേഖർ 2967
1991[6] 143299 89961 എം.എം. ഹസൻ കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 43620 ആന്റണി രാജു കേരള കോൺഗ്രസ് (ജെ.) എൽ.ഡി.എഫ്.35121 വി.എൻ. ഗോപാലകൃഷ്ണൻ നായർ 2131
1987[7] 125357 88476 എം.എം. ഹസൻ കോൺഗ്രസ് (ഐ.) യു.ഡി.എഫ്. 35732 ടി.ജെ. ചന്ദ്രചൂഡൻ ആർ.എസ്.പി. എൽ.ഡി.എഫ്. 30096 കേരള വർമ്മ രാജ 87
1982[8] 104996 61363 പി.എ. മുഹമ്മദ് കണ്ണ് മുസ്ലീം ലീഗ് യു.ഡി.എഫ്. 29795 ടി.ജെ. ചന്ദ്രചൂഡൻ ആർ.എസ്.പി. എൽ.ഡി.എഫ്. 24373 കെ. അയ്യപ്പൻ പിള്ള 588
1977[9] 104996 61363 കെ.പങ്കജാക്ഷൻ ആർ.എസ്.പി. 31224 എസ്.എം നൂഹ് ഭാരതീയ ലോക്ദൾ 20301 ഇ.പി ഈപ്പൻ സ്വ 4718

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-04-25.
  2. http://www.keralaassembly.org
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-11. Retrieved 2019-04-25.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-17. Retrieved 2019-04-25.
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-17. Retrieved 2019-04-25.
  6. http://www.keralaassembly.org/1991/1991135.html
  7. http://www.keralaassembly.org/1987/1987135.html
  8. http://www.keralaassembly.org/1982/1982135.html
  9. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf