ഹോസ്ദുർഗ് നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

കാസർഗോഡ് ജില്ലയിലെ ഹോസ്‌ദുർഗ് താലൂക്കിൽപ്പെടുന്ന കാഞ്ഞങ്ങാട് മുനിസിപ്പാലറ്റി, മടിക്കൈ, കള്ളാർ, കോടോം-ബേളൂർ, പനത്തടി, ബളാൽ, കിനാനൂർ-കരിന്തളം, നീലേശ്വരം, ചെറുവത്തൂർ, പുല്ലൂർ-പെരിയ എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ഹോസ്‌ദുർഗ് നിയമസഭാമണ്ഡലം. [1]

2008-ലെ മണ്ഡലം പുനഃക്രമീകരണത്തോടെ ഈ മണ്ഡലം ഇല്ലാതായി.

പ്രതിനിധികൾ[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് അസാധുവായ വോട്ടുകൾ വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2006 [14] 183769 128317 പള്ളിപ്രം ബാലൻ(സി.പി.ഐ.) 71751 പി. രാമചന്ദ്രൻ(ഡി.ഐ.സി.) 36812 എൻ. വൽസലൻ(ബി.ജെ.പി)
2001[15] 182038 139521 എം. കുമാരൻ (കാസർഗോഡ്), സി.പി.ഐ. 68033 സി.ജെ. കൃഷ്ണൻ, ഐ.എൻ.സി 61055
1996[16] 174685 125835 എം. നാരായണൻ, സി.പി.ഐ. 62786 സി.പി. കൃഷ്ണൻ, ഐ.എൻ.സി 50977
1991[17] 157240 123598 എം. നാരായണൻ, സി.പി.ഐ. 60536 കൊട്ടറ വാസുദേവ് 53858
1987 [18] എൻ. മനോഹരൻ ഐ.എൻ.സി യു.ഡി.എഫ്. പള്ളിപ്രം ബാലൻ സി.പി.ഐ., എൽ.ഡി.എഫ്.
1982 കെ.ടി. കുമാരൻ
1980 കെ.ടി. കുമാരൻ
1977 കെ.ടി. കുമാരൻ
1970 എൻ.കെ. ബാലകൃഷ്ണൻ
1967 എൻ.കെ. ബാലകൃഷ്ണൻ
1965 69272 52809 1148 എൻ.കെ. ബാലകൃഷ്ണൻ 30558 എം. കുഞ്ഞിക്കണ്ണൻ നമ്പ്യാർ 17116
1960 കെ. ചന്ദ്രശേഖരൻ
1957 കെ. ചന്ദ്രശേഖരൻ

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

 1. http://www.manoramaonline.com/advt/election2006/panchayats.htm
 2. http://www.keralaassembly.org/kapoll.php4?year=2006&no=4
 3. http://www.niyamasabha.org/codes/mem_1_11.htm
 4. http://www.niyamasabha.org/codes/mem_1_10.htm
 5. http://www.niyamasabha.org/codes/mem_1_9.htm
 6. http://www.niyamasabha.org/codes/mem_1_8.htm
 7. http://www.niyamasabha.org/codes/mem_1_7.htm
 8. http://www.niyamasabha.org/codes/mem_1_6.htm
 9. http://www.niyamasabha.org/codes/mem_1_5.htm
 10. http://www.niyamasabha.org/codes/mem_1_4.htm
 11. http://www.niyamasabha.org/codes/mem_1_3.htm
 12. http://www.niyamasabha.org/codes/mem_1_2.htm
 13. http://www.niyamasabha.org/codes/mem_1_1.htm
 14. http://www.keralaassembly.org/kapoll.php4?year=2006&no=4
 15. https://eci.gov.in/files/file/3760-kerala-2001/
 16. http://www.ceo.kerala.gov.in/pdf/KLA/KL_1996_ST_REP.pdf
 17. http://www.ceo.kerala.gov.in/pdf/KLA/KL_1991_ST_REP.pdf
 18. http://www.ceo.kerala.gov.in/pdf/KLA/KL_1987_ST_REP.pdf