ഉള്ളടക്കത്തിലേക്ക് പോവുക

ഞാറയ്ക്കൽ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
55
ഞാറക്കൽ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-2008
വോട്ടർമാരുടെ എണ്ണം135335 (2006)
ആദ്യ പ്രതിനിഥികെ.സി. എബ്രഹാം കോൺഗ്രസ്
പാർട്ടിമുസ്ലീം ലീഗ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2006
ജില്ലഎറണാകുളം ജില്ല

എറണാകുളം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമായിരുന്നു ഞാറയ്ക്കൽ നിയമസഭാമണ്ഡലം. കൊച്ചി താലൂക്കിലെ ഞാറയ്ക്കൽ, എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പിള്ളി, നായരമ്പലം, പള്ളിപ്പുറം എന്നീ പഞ്ചായത്തുകളും കണയന്നൂർ താലൂക്കിലെ മുളവുകാട്, കടമക്കുടി എന്നീ പഞ്ചായത്തുകളും ഉൾപ്പെട്ടിരുന്ന ഈ മണ്ഡലം 2008-ലെ മണ്ഡലപുനർനിർണ്ണയത്തോടെ ഇല്ലാതാകുകയും പകരം ഇതേ അതിർത്തികളോടെ വൈപ്പിൻ നിയമസഭാമണ്ഡലം നിലവിൽ വരികയും ചെയ്തു.

പ്രതിനിധികൾ

[തിരുത്തുക]
  • 2006 - 2011 -
  • 2001 - 2006
  • 1996 - 2001
  • 1991 - 1996
  • 1987 - 1991 -
  • 1982 - 1987 -
  • 1980 - 1982 -
  • 1977 - 1979 -
  • 1970 - 1977 -
  • 1967 - 1970 -

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷംആകെചെയ്തത്ഭൂരിപക്ഷ്ംവിജയിച്ച സ്ഥാനാർത്ഥിവോട്ട്പാർട്ടിഎതിരാളിവോട്ട്പാർട്ടി
2006[3]135335963962631എം.കെ. പുരുഷോത്തമൻ46681സി.പി.ഐ.എം.പി.വി. ശ്രീനിജൻ44050കോൺഗ്രസ് (ഐ)
2001എം.എ. കുട്ടപ്പൻകോൺഗ്രസ് (ഐ)എം.കെ. പുരുഷോത്തമൻസി.പി.ഐ.എം.
1996എം.എ. കുട്ടപ്പൻകോൺഗ്രസ് (ഐ)വി.കെ. ബാബുകോൺഗ്രസ് (എസ്)
1992*വി.കെ. ബാബുകോൺഗ്രസ് (എസ്)അനന്തകുമാർയു.ഡി.എഫ്.
1991കെ. കുഞ്ഞമ്പുകോൺഗ്രസ് (ഐ)വി.കെ. ബാബുകോൺഗ്രസ് (എസ്)
1982[4]87418707773983പി.കെ. വേലായുധൻ36604കോൺഗ്രസ് (ഐ)എം.കെ. കൃഷ്ണൻ32621സി.പി.ഐ.എം.
1977[5]71070577171190ടി.എ. പരമൻ30985ആർ.എസ്.പി.എ എസ് വാസു28795സി.പി.ഐ.എം.
1970[6]5949758062646എം.കെ. രാഘവൻ27973കോൺഗ്രസ് (എ)എ.എസ്. പുരുഷോത്തമൻ27237സി.പി.ഐ.എം.
1967[7]59497455691142എ.എസ്. പുരുഷോത്തമൻ24616സി.പി.ഐ.എം.കെ.സി. എബ്രഹാം23474കോൺഗ്രസ് (ഐ)
1965[8]54492463037672കെ.സി. എബ്രഹാം24713കോൺഗ്രസ് (ഐ)എ.എസ്. പുരുഷോത്തമൻ17141സി.പി.ഐ.എം.
1960[9]63164519102890കെ.സി. എബ്രഹാം24253കോൺഗ്രസ് (ഐ)പി.ആർ. ലഘ്നൻ22321സി.പി.ഐ.
1957[10]63215356711932കെ.സി. എബ്രഹാം31212കോൺഗ്രസ് (ഐ)കെ.കെ. രാമകൃഷ്ണൻ28322സി.പി.ഐ.
  • കെ. കുഞ്ഞമ്പു മരണപ്പെട്ടതിനെ തുടർന്ന് 1992-ൽ ഉപതിരഞ്ഞെടുപ്പ്

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-08-06.
  2. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-10. Retrieved 2020-08-06.
  3. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-07-10. Retrieved 2021-07-10.
  4. ↑ http://www.keralaassembly.org/1982/1982071.html
  5. ↑ http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  6. ↑ http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
  7. ↑ http://www.ceo.kerala.gov.in/pdf/KLA/KL_1967_ST_REP.pdf
  8. ↑ http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
  9. ↑ http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  10. ↑ http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf