ഉള്ളടക്കത്തിലേക്ക് പോവുക

വി.കെ. ബാബു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ പൊതുപ്രവർത്തകനും കോൺഗ്രസ് എസ്. നേതാവുമായിരുന്നു വി.കെ. ബാബു.

മുളവു‌കാട് വലിയതറയിൽ കുമാരൻ-മാധവി ദമ്പതികളുടെ ആറ് മക്കളിൽ ഇളയപുത്രനായിരുന്നു ബാബു. 1991-ൽ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനെത്തിയ ബാബു അന്ന് മുതൽ ചെറായിയിലായിരുന്നു താമസം. 2020 ഏപ്രിൽ 20ന് മരിച്ചു

വഹിച്ച സ്ഥാനങ്ങൾ

[തിരുത്തുക]
  • കോൺഗ്രസ് (എസ്) സംസ്ഥാന വൈസ് പ്രസിഡന്റ്.
  • കോൺഗ്രസ് (എസ്) പാർട്ടി സെക്രട്ടറിയേറ്റ് സ്റ്റാഫ്.
  • ഗുരുവായൂർ ദേവസ്വം ബോർഡ് അംഗം

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷംമണ്ഡലംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംമുഖ്യ എതിരാളിപാർട്ടിയും മുന്നണിയുംരണ്ടാമത്തെ മുഖ്യ എതിരാളിപാർട്ടിയും മുന്നണിയും
1996ഞാറയ്ക്കൽ നിയമസഭാമണ്ഡലംഎം.എ. കുട്ടപ്പൻകോൺഗ്രസ് (ഐ.), യു.ഡി.എഫ്.വി.കെ. ബാബുകോൺഗ്രസ് (എസ്.), എൽ.ഡി.എഫ്.
1992-1996*ഞാറയ്ക്കൽ നിയമസഭാമണ്ഡലംവി.കെ. ബാബുഎൽ.ഡി.എഫ്.അനന്തകുമാർയു.ഡി.എഫ്.
1991-1992ഞാറയ്ക്കൽ നിയമസഭാമണ്ഡലംകുഞ്ഞമ്പു മാസ്റ്റർയു.ഡി.എഫ്.വി.കെ. ബാബുകോൺഗ്രസ് (എസ്.), എൽ.ഡി.എഫ്.
  • കുഞ്ഞമ്പു മാസറ്റ്ർ മരണപ്പെട്ടതിനെ തുടർന്ന് 1992-ൽ ഉപതിരഞ്ഞെടുപ്പ്

കുടുംബം

[തിരുത്തുക]

സിവിൽ സപ്ലൈ്‌സ് കോർപറേഷൻ ഉദ്യോഗസ്ഥയായ സുശീലയാണ് ഭാര്യ. മക്കൾ : അഭയ, അനഘ.

  1. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-08-06.
  2. ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-10. Retrieved 2020-08-06.
"https://ml.wikipedia.org/w/index.php?title=വി.കെ._ബാബു&oldid=4611429" എന്ന താളിൽനിന്ന് ശേഖരിച്ചത്