തൃക്കടവൂർ നിയമസഭാമണ്ഡലം
ദൃശ്യരൂപം
14 തൃക്കടവൂർ | |
---|---|
കേരള നിയമസഭയിലെ നിയോജകമണ്ഡലം | |
നിലവിൽ വന്ന വർഷം | 1957-1965 |
വോട്ടർമാരുടെ എണ്ണം | 68117 (1960) |
ആദ്യ പ്രതിനിഥി | കെ. കരുണാകരൻ ടി.കൃഷ്ണൻ |
തിരഞ്ഞെടുക്കപ്പെട്ട വർഷം | 1957 |
ജില്ല | കൊല്ലം |
1957-65 കാലഘട്ടത്തിൽ കേരളത്തിൽ നിലവിലിരുന്ന ഒരു നിയമസഭാ മണ്ഡലം ആണ് തൃക്കടവൂർ. ഒരു ദ്വയാംഗ സംവരണമണ്ഡലമായിരുന്ന അവിടെ സിപിഐയിലെ കെ. കരുണാകരൻ കോൺഗ്രസ്സിലെ ടി.കൃഷ്ണൻ എന്നിവർ ആയിരുന്നു 1957ലെ സാമാജികർ[1]. 1960ലെ കോൺഗ്രസ് നേതാവ് സി എം സ്റ്റീഫൻ ഈ മണ്ഡലത്തിൽ നിന്നും വിജയിച്ചു. കൊല്ലം ജില്ലയിലെ കൊല്ലം നഗരത്തിലാണ് ഈ മണ്ഡലം