വടക്കേ വയനാട് നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
103
വയനാട്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-1965
വോട്ടർമാരുടെ എണ്ണം608773 (1960)
ആദ്യ പ്രതിനിഥിഎൻ.കെ.കുഞ്ഞികൃഷ്ണൻ കോൺഗ്രസ്
മധുര വഴവറ്റ കോൺഗ്രസ്
നിലവിലെ അംഗംബാലകൃഷ്ണൻ നമ്പ്യാർ
പാർട്ടികോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം1960
ജില്ലവയനാട് ജില്ല


16
വടക്കേ വയനാട് നിയമസഭാമണ്ഡലം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1965-2008
വോട്ടർമാരുടെ എണ്ണം126686 (2006)
ആദ്യ പ്രതിനിഥികെ.കെ അണ്ണൻ സ്വ
നിലവിലെ അംഗംകെ. സി.കുഞ്ഞിരാമൻ[1]
പാർട്ടിസി.പി.എം
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2008
ജില്ലവയനാട് ജില്ല


വയനാട് ജില്ലയിലെ മാനന്തവാടി, എടവക, വെള്ളമുണ്ട, തൊണ്ടർനാട്, പനമരം, തിരുനെല്ലി, തവിഞ്ഞാൽ എന്നീ ഗ്രാമപഞ്ചായത്തുകളും കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ, കേളകം എന്നീ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ്‌ വടക്കേ വയനാട് നിയമസഭാമണ്ഡലം [2]. സി. പി. ഐ (എം)-ലെ കെ. സി. കുഞ്ഞിരാമൻ ആണ്‌ 2006 മുതൽ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. [3]

2008-ലെ മണ്ഡലം പുനഃക്രമീകരണത്തോടെ ഈ മണ്ഡലം ഇല്ലാതായി.

വയനാട് നിയമസഭാമണ്ഡലം[തിരുത്തുക]

മെമ്പർമാരും വോട്ടുവിവരങ്ങളും[തിരുത്തുക]

 സ്വതന്ത്രൻ    കോൺഗ്രസ്    ആർഎസ്‌പി (എൽ)   സിപിഐ(എം)   ബിജെപി    സിപിഐ   മുസ്ലിം ലീഗ്   പിഎസ്‌പി  

പ്രതിനിധികൾ[തിരുത്തുക]

  • 2006 -കെ. സി. കുഞ്ഞിരാമൻ- CPI (M) . [4]
  • 2001-2006 രാധ രാഘവൻ(S.T) 2005 ജൂലൈ 5-ന്‌ രാജിവച്ചു. [5]
  • 1996-2001 രാധ രാഘവൻ(S.T) [6]
  • 1991-1996 കെ. രാഘവൻ(S.T) 1996 ജനുവരി 30-നു നിര്യാതനായി. [7]
  • 1987-1991 കെ. രാഘവൻ(S.T) [8]
  • 1982-1987 കെ. രാഘവൻ(S.T) [9]
  • 1980-1982 എം. വി. രാജൻ (S.T) [10]
  • 1977-1979 എം. വി. രാജൻ (S.T) [11]
  • 1970-1977 എം. വി. രാജൻ (S.T) [12]
  • 1967-1970 കെ. കെ. അണ്ണൻ [13]
  • 1965-1967 കെ. കെ. അണ്ണൻ

തിരഞ്ഞെടുപ്പുഫലങ്ങൾ[തിരുത്തുക]

2006[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2006 [14] 179906 126726 കെ. സി. കുഞ്ഞിരാമൻ CPI (M) 61970 പി. ബാലൻ IUML 46855 പി. രാമചന്ദ്രൻ BJP

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.ceo.kerala.gov.in/pdf/KLA/KL_2006_ST_REP.pdf
  2. http://www.manoramaonline.com/advt/election2006/panchayats.htm Archived 2008-11-21 at the Wayback Machine. മലയാള മനോരമ, നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
  3. http://www.keralaassembly.org/kapoll.php4?year=2006&no=16
  4. http://archive.eci.gov.in/ElectionAnalysis/AE/S11/Partycomp16.htm[പ്രവർത്തിക്കാത്ത കണ്ണി] ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, വടക്കേ വയനാട് - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008
  5. http://www.niyamasabha.org/codes/mem_1_11.htm
  6. http://www.niyamasabha.org/codes/mem_1_10.htm
  7. http://www.niyamasabha.org/codes/mem_1_9.htm
  8. http://www.niyamasabha.org/codes/mem_1_8.htm
  9. http://www.niyamasabha.org/codes/mem_1_7.htm
  10. http://www.niyamasabha.org/codes/mem_1_6.htm
  11. http://www.niyamasabha.org/codes/mem_1_5.htm
  12. http://www.niyamasabha.org/codes/mem_1_4.htm
  13. http://www.niyamasabha.org/codes/mem_1_3.htm
  14. http://archive.eci.gov.in/May2006/pollupd/ac/states/S11/Aconst16.htm[പ്രവർത്തിക്കാത്ത കണ്ണി] ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, സ്റ്റേറ്റ് തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008