Jump to content

കണ്ണൂർ -2 നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
108
കണ്ണൂർ 2
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-1965
വോട്ടർമാരുടെ എണ്ണം64559 (1960)
ആദ്യ പ്രതിനിഥികെ.പി. ഗോപാലൻ സി.പി.ഐ
നിലവിലെ അംഗംപാമ്പൻ മാധവൻ
പാർട്ടികോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം1960
ജില്ലതൃശ്ശൂർ ജില്ല

1957-65 കാലഘട്ടത്തിൽ കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ നിലവിലിരുന്ന ഒരു നിയമസഭാ മണ്ഡലം ആണ് കണ്ണൂർ 2. പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് കെ.പി. ഗോപാലൻ ആയിരുന്നു ആദ്യസാമാജികൻ[1].1960ൽ കോൺഗ്രസ് നേതാവ് പാമ്പൻ മാധവൻ ഇവിടെ മത്സരിക്കുകയും കെ.പി. ഗോപാലനെയെ തോൽപ്പിച്ച് സാമാജികനാവുകയും ഉണ്ടായി[2] . 1965മുതൽ ഇത് കണ്ണൂർ നിയമസഭാമണ്ഡലം എന്നറിയപ്പെട്ടു

മെമ്പർമാരും വോട്ടുവിവരങ്ങളും

[തിരുത്തുക]

 സ്വതന്ത്രൻ    കോൺഗ്രസ്    ആർഎസ്‌പി (എൽ)   സിപിഐ(എം)   ബിജെപി    സിപിഐ   മുസ്ലിം ലീഗ്   പിഎസ്‌പി  

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
1957[3] 68316 43959 2727 കെ.പി. ഗോപാലൻ 21493 സി.പി.ഐ പാമ്പൻ മാധവൻ 17413 കോൺഗ്രസ് ടി.കെ.രാഘവൻ 6210 പി.എസ്.പി
1960[4] 64559 57172 3689 പാമ്പൻ മാധവൻ 31252 കോൺഗ്രസ് കെ.പി. ഗോപാലൻ 27563 സി.പി.ഐ

അവലംബം

[തിരുത്തുക]
  1. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  2. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  3. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  4. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
"https://ml.wikipedia.org/w/index.php?title=കണ്ണൂർ_-2_നിയമസഭാമണ്ഡലം&oldid=3605945" എന്ന താളിൽനിന്ന് ശേഖരിച്ചത്