കോതകുളങ്ങര നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
60
കോതകുളങ്ങര
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-1965
വോട്ടർമാരുടെ എണ്ണം63855 (1960)
ആദ്യ പ്രതിനിഥിഎം.എ. ആന്റണി
നിലവിലെ അംഗംഎം.എ. ആന്റണി
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം1957
ജില്ലഎറണാകുളം ജില്ല

1957-65 കാലഘട്ടത്തിൽ കേരളത്തിൽ നിലവിലിരുന്ന ഒരു നിയമസഭാ മണ്ഡലം ആണ് കോതകുളങ്ങര. എം.എ. ആന്റണി ആയിരുന്നു സാമാജികൻ[1]. എറണാകുളം ജില്ലയിലെ അങ്കമാലിക്കടുത്തുള്ള കോതകുളങ്ങരആയിരുന്നു കേന്ദ്രം.

അവലംബം[തിരുത്തുക]

  1. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf