ഉള്ളടക്കത്തിലേക്ക് പോവുക

അണ്ടത്തോട് നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
73
അണ്ടത്തോട്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-1965
വോട്ടർമാരുടെ എണ്ണം60173 (1960)
ആദ്യ പ്രതിനിഥികെ. ഗോവിന്ദൻകുട്ടി മേനോൻ സി.പി.ഐ
നിലവിലെ അംഗംബി.വി. സീതി തങ്ങൾ
പാർട്ടിമുസ്ലിം ലീഗ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം1960
ജില്ലതൃശ്ശൂർ ജില്ല

1957-65 കാലഘട്ടത്തിൽ കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ നിലവിലിരുന്ന ഒരു നിയമസഭാ മണ്ഡലം ആണ് അണ്ടത്തോട്. പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് കൊളാടി ഗോവിന്ദൻകുട്ടി മേനോൻ ആയിരുന്നു ആദ്യസാമാജികൻ[1].1960ൽ മുസ്ലിം ലീഗിലെ ബി.വി. സീതി തങ്ങൾ കോളാടിയെ തോൽപ്പിച്ച് സാമാജികനായി. [2]

മെമ്പർമാരും വോട്ടുവിവരങ്ങളും

[തിരുത്തുക]

  Independent   INC   RSP(L)  CPI(M)  BJP   CPI  IUML  PSP

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
1957[3] 60312370681734കെ. ഗോവിന്ദൻകുട്ടി മേനോൻ14229സി.പി.ഐ കെ.ജി. കരുണാകര മേനോൻ12495കോൺഗ്രസ് ഹനീഫാ സാഹിബ്8450സ്വ
1960[4] 60173529443994ബി.വി. സീതി തങ്ങൾ26615മുസ്ലിം ലീഗ് കെ. ഗോവിന്ദൻകുട്ടി മേനോൻ22621സി.പി.ഐ വഞ്ചീശ്വര അയ്യർ2267ജനതാ

അവലംബം

[തിരുത്തുക]
  1. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  2. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  3. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  4. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf