വിളപ്പിൽ നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
3
വിളപ്പിൽ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-1970
വോട്ടർമാരുടെ എണ്ണം61193(1970)
ആദ്യ പ്രതിനിഥിപൊന്നറ ശ്രീധർ പി.എസ്.പി.
നിലവിലെ അംഗംഎസ്. വരദരാജൻ നായർ
പാർട്ടിസി.പി.ഐ
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം1970
ജില്ലതിരുവനന്തപുരം ജില്ല

തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമായിരുന്നു വിളപ്പിൽ നിയമസഭാമണ്ഡലം.

1957 മുതൽ നിലവിലുണ്ടാഇരുന്നു. ഇപ്പോൾ നിലവിലിൽ ഇല്ല.

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1957[2] പൊന്നറ ശ്രീധർ പി.എസ്.പി. കെ.വി. സുരേന്ദ്രനാഥ് സി.പി.ഐ.
1960[3] പൊന്നറ ശ്രീധർ പി.എസ്.പി. കെ.വി. സുരേന്ദ്രനാഥ് സി.പി.ഐ.
1965[4] എം. ഭാസ്കരൻ നായർ കോൺഗ്രസ് ജി.കൃഷ്ണൻ നായ്ർ എസ്.എസ്.പി.
1967[5] സി.എസ്.എൻ നായർ എസ്.എസ്.പി. എം. ഭാസ്കരൻ നായർ കോൺഗ്രസ്
1970[6] എസ്. വരദരാജൻ നായർ കോൺഗ്രസ് ആർ ജനാർദ്ദനൻ നായർ സി.പി.ഐ

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]