ഉള്ളടക്കത്തിലേക്ക് പോവുക

തിരുവനന്തപുരം -1 നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

1957 മുതൽ കേരളത്തിൽ നിലവിലുണ്ടായിരുന്ന ഒരു നിയമസഭാമണ്ഡലമാണ് തിരുവനന്തപുരം -1 നിയമസഭാമണ്ഡലം. ഇപ്പോൾ നിലവിൽ ഇല്ല.1977ൽ ഈ മണ്ഡലം തിരുവനന്തപുരം വെസ്റ്റ് എന്ന് നാമകരണം ചെയ്യപ്പെട്ടു

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
1957[2]ഇ.പി. ഈപ്പൻപി.എസ്.പി.കെ. കൃഷ്ണൻ നായർസ്വതന്ത്ര സ്ഥാനാർത്ഥി
1960[3]ഇ.പി. ഈപ്പൻപി.എസ്.പി.കെ. കൃഷ്ണൻ നായർസി.പി.ഐ.
1965[4]ബി. മാധവൻ നായർഎസ്.എസ്.പി.എം.എൻ. ഗോപിനാഥൻ നായർകോൺഗ്രസ്
1970[5]ബി. മാധവൻ നായർഎസ്.എസ്.പി.എം.എൻ. ഗോപിനാഥൻ നായർകോൺഗ്രസ്
1970[6]ആറ്റിങ്ങൽ എൻ. ഗോപാലപിള്ളപി.എസ്.പി.ഇ.പി. ഈപ്പൻഎസ്.ഒ.പി.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-27.
  2. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  3. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  4. http://www.ceo.kerala.gov.in/pdf/KLA/KL_1965_ST_REP.pdf
  5. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf
  6. http://www.ceo.kerala.gov.in/pdf/KLA/KL_1970_ST_REP.pdf