ഉള്ളടക്കത്തിലേക്ക് പോവുക

മട്ടാഞ്ചേരി നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
36
മട്ടാഞ്ചേരി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-2008
വോട്ടർമാരുടെ എണ്ണം92926 (2006)
ആദ്യ പ്രതിനിഥികെ.കെ. വിശ്വനാഥൻ കോൺഗ്രസ്
നിലവിലെ അംഗംവി.കെ. ഇബ്രാഹിം കുഞ്ഞ്
പാർട്ടിമുസ്ലീം ലീഗ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2006
ജില്ലഎറണാകുളം ജില്ല

എറണാകുളം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമായിരുന്നു മട്ടാഞ്ചേരി നിയമസഭാമണ്ഡലം

1957-ൽ രൂപീകൃതമായ മണ്ഡലം 2008-ലെ മണ്ഡലപുനർനിർണ്ണയത്തോടെ ഇല്ലാതായി.

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [1]
വർഷംവിജയിച്ച സ്ഥാനാർത്ഥിപാർട്ടിയും മുന്നണിയുംപരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥിപാർട്ടിയും മുന്നണിയും
2006വി.കെ. ഇബ്രാഹിം കുഞ്ഞ്മുസ്ലീം ലീഗ്, യു.ഡി.എഫ്.എം.സി. ജോസഫൈൻസി.പി.എം., എൽ.ഡി.എഫ്.
2001വി.കെ. ഇബ്രാഹിം കുഞ്ഞ്മുസ്ലീം ലീഗ്, യു.ഡി.എഫ്.എം.എ. തോമസ്സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
1996എം.എ. തോമസ്സ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.ടി.എ. അഹമ്മദ് കബീർമുസ്ലീം ലീഗ്, യു.ഡി.എഫ്.
1991എം.ജെ. സക്കറിയമുസ്ലീം ലീഗ്, യു.ഡി.എഫ്.ജേർസൺ കളപ്പുരയ്ക്കൽസ്വതന്ത്ര സ്ഥാനാർത്ഥി, എൽ.ഡി.എഫ്.
1987എം.ജെ. സക്കറിയമുസ്ലീം ലീഗ്, യു.ഡി.എഫ്.ടി.എം. മുഹമ്മദ്സി.പി.എം., എൽ.ഡി.എഫ്.
1982കെ.എം. ഹംസമുസ്ലീം ലീഗ്എം.ജെ. സക്കറിയഐ.എം.എൽ.
1980എം.ജെ. സക്കറിയഐ.എം.എൽ.എ.എസ്. അബ്ദുൾ റഹിമാൻജെ.എൻ.പി.
1977കെ.ജെ. ഹെർഷൽ ബി.എൽ.ഡി.എ.എ. കൊച്ചുണ്ണിജനതാ പാർട്ടി
1970കെ.ജെ. ഹെർഷൽസ്വതന്ത്ര സ്ഥാനാർത്ഥിഎം.പി. മുഹമ്മദ് ജാഫർ ഖാൻമുസ്ലീം ലീഗ്
1967എം.പി. മുഹമ്മദ് ജാഫർ ഖാൻമുസ്ലീം ലീഗ്പി.ടി. ജേക്കബ്ഐ.എൻ.സി.
1965എം.പി. മുഹമ്മദ് ജാഫർ ഖാൻസ്വതന്ത്ര സ്ഥാനാർത്ഥികെ.കെ. വിശ്വനാഥൻകോൺഗ്രസ്
1960കെ.കെ. വിശ്വനാഥൻകോൺഗ്രസ്രത്നം രംഗനാഥ് റായ്സ്വതന്ത്ര സ്ഥാനാർത്ഥി
1957കെ.കെ. വിശ്വനാഥൻകോൺഗ്രസ്ടി.എം. അബുസി.പി.ഐ.

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine