തിരുവനന്തപുരം നോർത്ത് നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുവനന്തപുരം ജില്ലയിലെ ഒരു നിയമസഭാമണ്ഡലമായിരുന്നു തിരുവനന്തപുരം നോർത്ത് നിയമസഭാമണ്ഡലം

2008-ലെ മണ്ഡലപുനർനിർണ്ണയത്തോടെ ഇല്ലാതായി.

പ്രതിനിധികൾ[തിരുത്തുക]

  • 2006 - 2011 -
  • 2001 - 2006
  • 1996 - 2001
  • 1991 - 1996
  • 1987 - 1991 -
  • 1982 - 1987 -
  • 1980 - 1982 -
  • 1977 - 1979 -
  • 1970 - 1977 -
  • 1967 - 1970 -

തിരഞ്ഞെടുപ്പുകൾ[തിരുത്തുക]

തിരഞ്ഞെടുപ്പുകൾ [1]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1987 എം. വിജയകുമാർ സി.പി.എം., എൽ.ഡി.എഫ്. ജി. കാർത്തികേയൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 ജി. കാർത്തികേയൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ. അനിരുദ്ധൻ സി.പി.എം., എൽ.ഡി.എഫ്.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.