എലപ്പുള്ളി നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
78
എലപ്പുള്ളി
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-1965
വോട്ടർമാരുടെ എണ്ണം114078 (1960)
ആദ്യ പ്രതിനിഥിഎ.കെ. രാമൻകുട്ടി സി.പി.ഐ
നിലവിലെ അംഗംഎ.കെ. രാമൻകുട്ടി
പാർട്ടിസി.പി.ഐ
മുന്നണിഎൽ.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം1960
ജില്ലപാലക്കാട് ജില്ല

1957-65 കാലഘട്ടത്തിൽ കേരളത്തിൽ പാലക്കാട് ജില്ലയിൽ നിലവിലിരുന്ന ഒരു നിയമസഭാ മണ്ഡലം ആണ് എലപ്പുള്ളി. പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് എ.കെ. രാമൻകുട്ടി ആയിരുന്നു രണ്ട് തിരഞ്ഞെടുപ്പിലും ഈ മണ്ഡലത്തിന്റെ സാമാജികൻ [1] [2]

മെമ്പർമാരും വോട്ടുവിവരങ്ങളും[തിരുത്തുക]

 സ്വതന്ത്രൻ    കോൺഗ്രസ്    ആർഎസ്‌പി (എൽ)   സിപിഐ(എം)   ബിജെപി    സിപിഐ   മുസ്ലിം ലീഗ്   പിഎസ്‌പി  

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
1957[3] 107174 111234 5208 എ.കെ. രാമൻകുട്ടി 16768 സി.പി.ഐ സി.സി ശങ്കരൻ 11560 കോൺഗ്രസ്
1960[4] 114078 176050 6839 24958 ടി.കെ. കേളുക്കുട്ടി 18119

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  2. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  3. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  4. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf