ഉദയംപേരൂർ ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ മുളന്തുരുത്തി ബ്ളോക്കിൽ മണകുന്നം വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 24.85 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഉദയംപേരൂർ ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

 • തെക്ക്‌ - ആമ്പല്ലൂർ പഞ്ചായത്തും, കോട്ടയം ജില്ലയിലെ ചെമ്പ് പഞ്ചായത്തും, ആലപ്പുഴ ജില്ലയിലെ പെരുമ്പളം പഞ്ചായത്തും
 • വടക്ക് - തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയും, ചോറ്റാനിക്കര പഞ്ചായത്തും
 • കിഴക്ക് - ചോറ്റാനിക്കര, മുളന്തുരുത്തി, ആമ്പല്ലൂർ പഞ്ചായത്തുകൾ
 • പടിഞ്ഞാറ് - കുമ്പളം പഞ്ചായത്തും, ആലപ്പുഴ ജില്ലയിലെ പെരുമ്പളം പഞ്ചായത്തും

വാർഡുകൾ[തിരുത്തുക]

 1. മാളേക്കാട്
 2. പെരുംതൃക്കോവിൽ
 3. ഉദയംപേരൂർ
 4. കണ്ടനാട്
 5. വലിയകുളം ഈസ്റ്റ്
 6. നടക്കാവ്
 7. കൊച്ചുപളളി
 8. പൂത്തോട്ട
 9. പുത്തൻകാവ്
 10. പുന്നയ്ക്കാവെളി
 11. തെക്കൻ പറവൂർ മാർക്കറ്റ്
 12. തട്ടാംപറമ്പ്
 13. പുതുകുളങ്ങര
 14. മുതിരപറമ്പ്
 15. കുറുപ്പശ്ശേരി
 16. ആമേട
 17. കണ്ണേംപിള്ളി
 18. ഉദയംപേരൂർ മാർക്കറ്റ്
 19. മാങ്കായികവല വെസ്റ്റ്
 20. തേരേയ്ക്കൽ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല എറണാകുളം
ബ്ലോക്ക് മുളന്തുരുത്തി
വിസ്തീര്ണ്ണം 24.76 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 28,545
പുരുഷന്മാർ 14,159
സ്ത്രീകൾ 14,386
ജനസാന്ദ്രത 1148
സ്ത്രീ : പുരുഷ അനുപാതം 1016
സാക്ഷരത 92.61%

അവലംബം[തിരുത്തുക]