Jump to content

പായിപ്ര ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പായിപ്ര ഗ്രാമപഞ്ചായത്ത്
ഗ്രാമപഞ്ചായത്ത്
10°1′35″N 76°34′12″E
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലഎറണാകുളം ജില്ല
വാർഡുകൾമാനാറി, പായിപ്ര, മുളവൂർ നോർത്ത്, മുളവൂർ, പായിപ്ര ഈസ്റ്റ്, ഒഴുപാറ, പെരുമറ്റം, മുളവൂർ സൌത്ത്, നിരപ്പ്, പെരുമറ്റം വെസ്റ്റ്, പേഴക്കാപ്പിള്ളി ഹൈസ്കൂൾ, തട്ടുപറമ്പ്, പേഴക്കാപ്പിള്ളി പള്ളിപ്പടി, പഞ്ചായത്ത് ഓഫീസ് വാർഡ്, മുടവൂർ ഈസ്റ്റ്, കൂരിക്കാവ്, മുടവൂർ, എസ്.വളവ്, പുന്നോപ്പടി, തേരാപ്പാറ, തൃക്കളത്തൂർ, തൃക്കളത്തൂർ ഈസ്റ്റ്
ജനസംഖ്യ
ജനസംഖ്യ32,779 (2001) Edit this on Wikidata
പുരുഷന്മാർ• 16,718 (2001) Edit this on Wikidata
സ്ത്രീകൾ• 16,061 (2001) Edit this on Wikidata
സാക്ഷരത നിരക്ക്87.78 ശതമാനം (2001) Edit this on Wikidata
കോഡുകൾ
തപാൽ
LGD• 221083
LSG• G071404
SEC• G07079
Map

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ ബ്ളോക്ക് പരിധിയിൽ മുളവൂർ, വെള്ളൂർക്കുന്നം വില്ലേജ് ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 32.18 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള പായിപ്ര ഗ്രാമപഞ്ചായത്ത്.

അതിരുകൾ

[തിരുത്തുക]
  • തെക്ക്‌ - മൂവാറ്റുപുഴ നഗരസഭ, വാളകം പഞ്ചായത്ത്
  • വടക്ക് -അശമന്നൂർ, നെല്ലിക്കുഴി പഞ്ചായത്തുകള്
  • കിഴക്ക് - കോതമംഗലം നഗരസഭ
  • പടിഞ്ഞാറ് - മഴുവന്നൂർ, വാളകം, രായമംഗലം പഞ്ചായത്തുകൾ

വാർഡുകൾ

[തിരുത്തുക]
  1. മാനാറി
  2. പായിപ്ര
  3. പായിപ്ര ഈസ്റ്റ്
  4. ഒഴുപാറ
  5. മുളവൂർ നോർത്ത്
  6. മുളവൂർ
  7. മുളവൂർ സൌത്ത്
  8. പെരുമറ്റം
  9. പെരുമറ്റം വെസ്റ്റ്
  10. നിരപ്പ്
  11. തട്ടുപറമ്പ്
  12. പേഴയ്ക്കാപ്പിള്ളി ഹൈസകൂൾ
  13. പഞ്ചായത്താഫീസ് വാർഡ്
  14. പേഴയ്ക്കാപ്പിള്ളി പള്ളിപ്പടി
  15. മുടവൂർ ഈസ്റ്റ്
  16. മുടവൂർ
  17. കുരീക്കാവ്
  18. എസ് വളവ്
  19. പുന്നോപ്പടി
  20. തേരാപ്പാറ
  21. തൃക്കളത്തൂർ
  22. തൃക്കളത്തൂർ ഈസ്റ്റ്

സ്ഥിതിവിവരക്കണക്കുകൾ

[തിരുത്തുക]
ജില്ല എറണാകുളം
ബ്ലോക്ക് മൂവാറ്റുപുഴ
വിസ്തീര്ണ്ണം 32.18 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 32,779
പുരുഷന്മാർ 16,718
സ്ത്രീകൾ 16,061
ജനസാന്ദ്രത 1019
സ്ത്രീ : പുരുഷ അനുപാതം 961
സാക്ഷരത 87.78%

അവലംബം

[തിരുത്തുക]