വെങ്ങോല ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എറണാകുളം ജില്ലയിൽ കുന്നത്തുനാട് താലൂക്കിൽ വാഴക്കുളം ബ്ളോക്കിൽ വെങ്ങോല, അറയ്ക്കപ്പടി എന്നീ വില്ലേജ് പരിധിയിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് 35.65 ച.കി.മീറ്റർ വിസ്തീർണ്ണമുള്ള വെങ്ങോല ഗ്രാമപഞ്ചായത്ത്.

അതിരുകൾ[തിരുത്തുക]

വാർഡുകൾ[തിരുത്തുക]

 1. പോഞ്ഞാശ്ശേരി
 2. വെട്ടിക്കാട്ടുകുന്ന്
 3. തണ്ടേക്കാട്
 4. മലയാംപുറത്ത്പടി
 5. പെരിയാർനഗർ
 6. നെടുന്തോട്
 7. കണ്ടന്തറ
 8. തോട്ടപ്പാടമ്പടി
 9. പാത്തിപ്പാലം
 10. അല്ലപ്ര
 11. വാലാക്കര
 12. വാരിക്കാട്
 13. വെങ്ങോല
 14. ടാങ്ക് സിറ്റി
 15. അയ്യൻചിറങ്ങര
 16. പെരുമാനി
 17. അറയ്ക്കപ്പടി
 18. പൂമല
 19. മിനി കവല
 20. മരോട്ടിചുവട്
 21. ശാലേം
 22. പാലായിക്കുന്ന്
 23. ചുണ്ടമലപ്പുറം

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല എറണാകുളം
ബ്ലോക്ക് വാഴക്കുളം
വിസ്തീര്ണ്ണം 35.65 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 36,116
പുരുഷന്മാർ 18,576
സ്ത്രീകൾ 17,540
ജനസാന്ദ്രത 1013
സ്ത്രീ : പുരുഷ അനുപാതം 944
സാക്ഷരത 88.49%

അവലംബം[തിരുത്തുക]