മാറാടി ഗ്രാമപഞ്ചായത്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ ബ്ളോക്കിലാണ് മാറാടി, മേമുറി എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന 21.37 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള മാറാടി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്.

അതിരുകൾ[തിരുത്തുക]

 • തെക്ക്‌ - ആരക്കുഴ, തിരുമാറാടി പഞ്ചായത്തുകൾ
 • വടക്ക് -വാളകം പഞ്ചായത്തും മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയും
 • കിഴക്ക് - ആരക്കുഴ പഞ്ചായത്ത്
 • പടിഞ്ഞാറ് - തിരുമാറാടി, പാമ്പാക്കുട, രാമമംഗലം പഞ്ചായത്തുകൾ

വാർഡുകൾ[തിരുത്തുക]

 1. കായനാട്
 2. മേളക്കുന്ന്
 3. മാറാടി സെൻട്രൽ
 4. തൈക്കാവ്
 5. മഞ്ചിരിപ്പടി
 6. നോർത്ത് മാറാടി
 7. തേവർക്കാട്
 8. മംഗംപ്ര
 9. ചങ്ങാലിമറ്റം
 10. ഈസ്റ്റ് മാറാടി
 11. മണിയങ്കല്ല്
 12. പാറത്തട്ടാൽ
 13. കണ്ടംചിറ

സ്ഥിതിവിവരക്കണക്കുകൾ[തിരുത്തുക]

ജില്ല എറണാകുളം
ബ്ലോക്ക് മൂവാറ്റുപുഴ
വിസ്തീര്ണ്ണം 21.37 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 13,570
പുരുഷന്മാർ 6871
സ്ത്രീകൾ 6699
ജനസാന്ദ്രത 635
സ്ത്രീ : പുരുഷ അനുപാതം 975
സാക്ഷരത 92.44%

അവലംബം[തിരുത്തുക]